Post Views: 165 വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ സ്വന്തം റിസ്ക്കിൽ ഹോർമൂസ് വഴി എണ്ണ ലഭ്യത ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്.ഇറാനെതിരായ യുഎസ്-ഇസ്രയേൽ […]
Year: 2026
രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി
Post Views: 153 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. പാവപ്പെട്ട […]
‘ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ലോക ടീം താങ്കളെ ഒതുക്കിയതെന്തിന്?’; വായടപ്പിച്ച് ടൊവിനോയുടെ മാസ് മറുപടി
Post Views: 110 ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നമെന്ന തമിഴ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി ടൊവിനോ തോമസ്. പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയതായിരുന്നു ടൊവിനോ തോമസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിനിടെയായിരുന്നു ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യം. ടൊവിനോയുടെ […]
ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു
Post Views: 180 കോഴിക്കോട് : ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകള്‍ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.ഇന്നലെ രാത്രിയാണ് […]
നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം
Post Views: 99 നോർത്ത് ഇന്ത്യ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ് (നിറ്റ്കോൺ-NITCON) നൂറ് ജൂനിയർ എൻജിനീയർമാരെ നിയമിക്കുന്നു. സിവിൽ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.ഡൽഹി ജൽ ബോർഡിന്റെ (DJB) ന്യൂഡൽഹിയിലെ ഓഫീസിലായിരിക്കും നിയമനം. ഈ നിയമനങ്ങൾക്കായി […]





