ഇൻഷുറൻസ് തട്ടാൻ ഭാര്യയേയും 2 മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ

Post Views: 153 മലപ്പുറം: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി വാവൂർ കൂടാംതൊടി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. ഇയാളെ ബം​ഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. ഭാര്യയേയും […]

ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Post Views: 156 തൊടുപുഴ: ഇടുക്കി ഉറവപ്പാറയില്‍ ഇടി മിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ (13) ആണ് മരിച്ചത്. മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുസംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാണ്. കഴിഞ്ഞ […]

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; 7 റണ്‍സെടുത്ത് പുറത്ത്

Post Views: 66 ചെന്നൈ: ഐപിഎല്ലില്‍ തുടരെ രണ്ടാം പോരാട്ടത്തിലും ബാറ്റിങില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ ചെന്നൈക്കായി ഓപ്പണിങ് എത്തിയ സഞ്ജു 7 പന്തില്‍ 7 റണ്‍സുമായി മടങ്ങി. ടോസ് നേടി പഞ്ചാബ് ബൗളിങ് […]

ചെപ്പോക്കിൽ ‘കിങ്സ്’ പോരാട്ടം; ആദ്യ ജയം തേടി ചെന്നൈ

Post Views: 51 ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം അല്‍പ്പ സമയത്തിനകം. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ ജയമാണ് ചെന്നൈ സ്വന്തം തട്ടകത്തില്‍ ആ?ഗ്രഹിക്കുന്നത്. പഞ്ചാബ് ആദ്യ മത്സരത്തില്‍ ?ഗുജറാത്ത് ടൈറ്റന്‍സിനെ […]

ഫൊറൻസിക് പരിശോധനയിലും സംശയം; പരുക്കേറ്റ പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചല്ലെന്ന് പൊലീസ്

Post Views: 90 കോഴിക്കോട് :കഴിഞ്ഞ ദിവസം മാങ്കാവ് കാളൂർ റോഡ് മൂരിയാട് പാലത്തിനു സമീപം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചുണ്ടായതല്ലെന്ന് പൊലീസ്. ബുധനാഴ്ച പുലർച്ചെ പാലത്തിനു സമീപം ബൈക്ക് യാത്രക്കാരനായ പയ്യാനക്കൽ ചക്കുംകടവ് […]

വ്യാപകമായി അനധികൃത മദ്യവിൽപന; 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ മദ്യം സ്റ്റോക്ക് ചെയ്യൽ

Post Views: 65 ചങ്ങനാശേരി : അവധിദിനങ്ങൾ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന വ്യാപകം. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ വ്യാപകമായി മദ്യം സ്റ്റോക്ക് ചെയ്യുന്നതായും വിവരം. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് മേഖലകളിലാണു സംഘങ്ങൾ സജീവം. […]

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപം; ഫെന്നി നൈനാന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം

Post Views: 80 തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ എംഎല്‍എ തന്നെയാണെന്ന് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ഈ മാസം 17ന് […]

പച്ചിലക്കാട് വാഹനാപകടം ഒരാൾക്ക് പരിക്ക്

Post Views: 137 കണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ […]

ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

Post Views: 169 അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ […]

നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി

Post Views: 100 പനമരം: അമ്മാനി ഒന്നിവയൽ നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ്റെ (48) മൃതദേഹം ആണ് കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേന എത്തി മൃതുദേഹം പുഴയിൽ നിന്നു പുറത്തെടുത്തു. Press Link Related posts: […]

error: Content is protected !!
Verified by MonsterInsights