മലയാളത്തിലെ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും നായികാ നായകന്‍മാരായി എത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
മോഹന്‍ലാലിന്റെ നായികയായി ശോഭന; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വരുന്നു !
