വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്രതാരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്. തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ […]
Tag: shobhana
മോഹന്‍ലാലിന്റെ നായികയായി ശോഭന; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വരുന്നു !
മലയാളത്തിലെ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും നായികാ നായകന്‍മാരായി എത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. മോഹന്‍ലാലിന്റെ 356-ാം ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ […]