ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ റിലീസിനായി കാത്തിരിക്കുകയാണ് താരം.
നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൊലീസ് ഡേ’.മനോജ് ഐ ജി തിരക്കഥ ഒരുക്കുന്ന സിനിമയില്‍ അന്‍സിബയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.