നൂറുവര്‍ഷത്തെ ആര്‍എസ്എസിന്റെ ചരിത്രവുമായി ‘വണ്‍ നേഷന്‍’; സംവിധാനം പ്രിയദര്‍ശന്‍ അടക്കം 6 പേർ

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം പറയുന്ന സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍സ് […]

പോലീസ് യൂണിഫോമില്‍ ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും,വേല നവംബര്‍ പത്തിന്

ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വേല. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്‍.ഡി.എക്‌സ് വിജയത്തിനുശേഷം ഷെയ്ന്‍ നിഗം എത്തുന്നു എന്നതാണ് ഒരു പ്രത്യേകത. നവംബര്‍ 10നാണ് സിനിമയുടെ റിലീസ്. ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ […]

ഒന്നരക്കോടി ചെലവിട്ട് ക്ലൈമാക്‌സ് ഫൈറ്റ്, സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ജെഎസ്‌കെ’ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്,പുതിയ വിവരങ്ങള്‍

സുരേഷ് ഗോപി അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ’ഒരുങ്ങുകയാണ്. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. നടന്റെ കരിയറിലെ 255-മത്തെ സിനിമയില്‍ […]

മധുര മനോഹര മോഹം ഒ.ടി.ടിയിലേക്ക്; ഓഗസ്റ്റ് 25ന്

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു.ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് […]

കാക്കിപ്പട രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു

കഴിഞ്ഞവര്‍ഷം അവസാനം റിലീസിന് എത്തിയ മലയാള സിനിമയാണ് കാക്കിപ്പട.ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.തമിഴ്, തെലുങ്ക്, കന്നഡ റീമേക്ക് നേരത്തെ വിറ്റു പോയിരുന്നു. സംവിധായകന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സാമൂഹ്യപ്രശ്‌നങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ജനപ്രിയ […]

ചാവേര്‍ ഒരുങ്ങുകയാണ് ! സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഇന്നെത്തും

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ ഒരുങ്ങുകയാണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഇന്നെത്തും. ഇന്ന് വൈകിട്ട് 5 […]

മലയാളി ആരാധകരുടെ മോക്ഷ, പുതിയ ചിത്രങ്ങള്‍ കാണാം

ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെയും മനം കവര്‍ന്ന നടിയാണ് മോക്ഷ. മലയാളിയല്ലാത്ത താരം ബംഗാളി സിനിമയില്‍ നിന്നാണ് എത്തിയത്.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ആയിരുന്നു മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.സാരിയിലുള്ള നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം. View this post on Instagram […]

മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.   View this post on Instagram A post shared by Ansiba Hassan (@ansiba.hassan) നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ റിലീസിനായി കാത്തിരിക്കുകയാണ് […]

‘ജോ ആന്‍ഡ് ജോ’ ടീമിന്റെ മടങ്ങിവരവ്,’18 പ്ലസ്’ ഉടന്‍ തിയേറ്ററുകളിലേക്ക്

ജോ ആന്‍ഡ് ജോ എന്ന സിനിമയ്ക്ക് ശേഷം നസ്‌ലെന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 18 പ്ലസ്.മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുങ്ങുന്നത്. […]

error: Content is protected !!
Verified by MonsterInsights