ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി. എന്നാൽ യുവതിയുടെ വിസാ കാലാവധി ഓഗസ്റ്റ് 15 ന് അവസാനിക്കാനിരിക്കെയാണ്. വിസ കാലാവധി അവസാനിക്കും മുൻപ് രാജ്യം വിടണമെന്നും അല്ലെങ്കിൽ കാലാവധി നീട്ടി നൽകാൻ അപേക്ഷ സമർപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സീമ-സച്ചിൻ, അഞ്ജു-നസ്റുല്ല എന്നീ ഇന്ത്യാ-പാക് അതിർത്തി പ്രണയ സംഭവങ്ങൾക്കും തുടർന്നുള്ള അവരുടെ വിവാഹങ്ങൾക്കും പിന്നാലെ, ഉണ്ടായ ഈ സംഭവം നാട്ടുകാരിൽ ആകാംക്ഷയുണർത്തിയിട്ടുണ്ട്.
Advertisements
Advertisements
Advertisements
Related Posts
Look who died അത് നിങ്ങൾക്കുള്ള കെണിയാണ്! ഫെയ്സ്ബുക്കിൽ ജാഗ്രതൈ
- Press Link
- June 2, 2023
- 0
Post Views: 13 ആളുകളുടെ ദൗർബല്യങ്ങൾ മുതലെടുത്ത് അവരുടെ പണം തട്ടാൻ സൈബർ ക്രിമിനലുകൾ എപ്പോഴും പുത്തൻ അടവുകൾ പുറത്തെടുത്തുകൊണ്ടേയിരിക്കുന്നു. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നാലാള് കൂടുന്നിടത്തെല്ലാം തട്ടിപ്പുകാരുടെ കെണിയുണ്ടാകും. ഓൺലൈൻ ഇടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കുക എന്നതുമാത്രമാണ് ഈ […]
അവധി കഴിഞ്ഞു, ഇനി കുരുന്നുകള്‍ സ്കൂളിലേക്ക്
- Press Link
- June 3, 2024
- 0
Post Views: 9 മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി […]