പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ.32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക. ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 […]
Tag: india
100 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ കൺമുന്നിൽ; മെയ്ഡ് ഇൻ ഇന്ത്യ ജിയോ ഗ്ലാസ് അമ്പരപ്പിക്കും
ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ദൃശ്യങ്ങൾ 100 ഇഞ്ച് വലുപ്പമുള്ള ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണാനായാലോ? ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്ന ഉദ്ദേശവുമായാണ്, സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് നേരിട്ട് ഇറങ്ങിവന്നാലെന്നവണ്ണം തോന്നിപ്പിച്ച ജിയോഗ്ലാസ് (JioGlass) ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് സമ്മേളനത്തിനിടയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. […]
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന
രാജ്യത്ത് അവശേഷിക്കുന്ന അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിടണമെന്നാണ് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് ചൈന രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. […]