ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ പരമാവധി 400 രൂപ […]
ഗവ. മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിലുളള ആംബുലൻസിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ ദിവസ വേതന നിരക്കിൽ നിയമിക്കുന്നു. പ്രതിഫലം 380 രൂപ + 20 ശതമാനം […]
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) പ്രോജക്ട് കോ- ഓർഡിനേറ്റർ, വാർഡൻ, അസിസ്റ്റന്റ് വാർഡൻ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ എംപാനൽ മെന്റിനായി യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ സ്ത്രീകൾക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ വിഭാഗങ്ങളിൽ പ്പെട്ടവർക്ക് […]