നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

നടവയൽ കാറ്റാടികവലയിൽ ഇന്നലെ പുലർച്ചെ രണ്ടുമണി യോടെയാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights