കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളും ദര്‍സ്സ് വിദ്യാര്‍ത്ഥികളുമായ പതിനാലും പതിനേഴും വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് മരിച്ചത്.രണ്ട് ദിവസം മുമ്പ് ടൂര്‍ വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാനിറങ്ങുകയായിരുന്നു
ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു









