ബത്തേരി മണ്ഡലം മൂലങ്കാവ് സ്‌കൂളിലെ വോട്ടിംഗ് മെഷീന്‍ മൂന്നാം തവണയും തകരാറിലായി

സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 95 -ാം നമ്പര്‍ ബൂത്തിലാണ് മെഷീന്‍ തകരാറിലായി വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിയത്. 135 വോട്ടാണ് ഇതുവരെ ബൂത്തില്‍ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights