Post Views: 67 ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ 24 പേര് മരിച്ചു. കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് […]

