Post Views: 102 പാലക്കാട്: പാലക്കാട് കര്‍ഷകരില്‍ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാന്‍ഡ് ചെയ്ത് വില്‍പന. പാലക്കാട്ടെ മില്ലുകള്‍ നടത്തുന്നത് വന്‍ ക്രമക്കേടെന്ന് സപ്ലൈ ഓഫീസര്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തല്‍. മില്ലുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ […]
Author: Press Link
ചുരത്തിലെ ബസപകടം; ചികിത്സയിലായിരുന്ന വാളവയൽ സ്വദേശി മരിച്ചു
Post Views: 231 ബത്തേരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു […]
പ്രണയദിനത്തില്‍ ഒരുമിച്ച് അത്താഴം, പിന്നാലെ കഴുത്തറുത്ത് കൊലപാതകം; ഭര്‍ത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്
Post Views: 199 ചണ്ഡിഗഡ് ന്മ ഭര്‍ത്താവിനൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിച്ച് വീട്ടിലേക്കു മടങ്ങിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ചുരുളഴിച്ച് പൊലീസ്. ആസുത്രണം നടത്തി ഭര്‍ത്താവ് അന്‍ഷുല്‍ ധവാന്‍ തന്നെയാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നെന്ന […]
സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡി ശനിയാഴ്ച വിപണിയില്‍; പേര് ഇപ്പോഴും ‘സര്‍പ്രൈസ്’
Post Views: 113 പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബ്രാന്‍ഡി ഈ മാസം 21 ന് വിപണിയിലെത്തും. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ബ്രാന്‍ഡിക്ക് പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു. പുതിയ ബ്രാന്‍ഡിയുടെ പേര് എന്താണെന്നത് ഇപ്പോഴും സര്‍പ്രൈസായി തുടരുകയാണ്. […]
കാട്ടുപന്നികളെ വെടിവെക്കല്‍: സ്‌പോര്‍ട്്‌സ് ലൈസന്‍സിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു
Post Views: 104 സ്പോര്‍ട്സ് അല്ലെങ്കില്‍ സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ലൈസന്‍സ് ഉള്ള വ്യക്തികള്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പാടില്ല എന്ന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവ് മരവിപ്പിക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം വകുപ്പ് […]










