നവജാതശിശുവിനെ, കുരങ്ങന്‍ തട്ടിയെടുത്ത് കിണറ്റിലിട്ടു; ‘ഡയപ്പര്‍’ രക്ഷിച്ചു!

Post Views: 89 റായ്പുര്‍: ഛത്തീസ്ഗഢില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരുങ്ങന്‍ തട്ടിയെടുത്തു കിണറ്റിലിട്ടു. ജന്‍ച്ഗിര്‍ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ നാട്ടുകര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി.വീടിനു പുറത്തു നിന്ന അമ്മയുടെ കൈയില്‍ നിന്നാണ് കുരങ്ങന്‍ കുഞ്ഞിനെ […]

മോശം പെരുമാറ്റം; പിവി സിന്ധുവിന് ‘ചുവപ്പ് കാര്‍ഡ്’! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

Post Views: 71 ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം […]

61,000 പേര്‍ക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് നല്‍കും; റോസ്ഗാര്‍ മേള വഴി ഇതുവരെ തൊഴില്‍ ലഭിച്ചത് 11ലക്ഷം പേര്‍ക്ക്

Post Views: 77 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗാര്‍ മേളയിലൂടെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ച 61,000 പേര്‍ക്കുളള നിയമന ഉത്തരവ് ഇന്ന് പ്രധാനമന്ത്രി കൈമാറും. രാവിലെ പതിനൊന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചടങ്ങ്. രാജ്യത്തെ 45 കേന്ദ്രങ്ങളില്‍ റോസ്ഗാര്‍മേള നടക്കും.കേന്ദ്ര ആഭ്യന്തരമന്ത്രാലയം, […]

രാഹുല്‍ അകത്തോ പുറത്തോ?; മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

Post Views: 106 പത്തനംതിട്ട: മൂന്നാം ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയ ശേഷം പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി വിധി പറയാന്‍ […]

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ 4 ദിവസം ബാങ്കുകള്‍ തുറക്കില്ല

Post Views: 80 ന്യൂഡല്‍ഹി: ഈ മാസം 27നു രാജ്യ വ്യാപക ബാങ്ക് പണിമുടക്കുമായി മന്നോട്ടു പോകാന്‍ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) തീരുമാനം. ഇതോടെ ഇന്ന് മുതല്‍ 4 ദിവസം ബാങ്കുകള്‍ […]

പാലക്കാട് മങ്കട മലയില്‍ തീപിടുത്തം

Post Views: 79 പാലക്കാട് മണ്ണാര്‍ക്കാട് വന്‍ തീപിടുത്തം. കാഞ്ഞിരപ്പുഴ മങ്കട മലയില്‍ തീപടരുന്നു. സൈലന്റ് വാലിയോട് ചേര്‍ന്ന മലമുകളില്‍ തീ പിടിച്ചത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുകയാണ്. തീ അണക്കാന്‍ ശ്രമം തുടരുകയാണ്. മലയുടെ […]

പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

Post Views: 85 വാഷിങ്ടണ്‍: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍ യുഎസ് ഇടപെടല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമാക്കി ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമീപത്തേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് […]

‘മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു’: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

Post Views: 157 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്. അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് […]

ജയിലില്‍ കൊലക്കേസ് പ്രതികള്‍ തമ്മില്‍ സിനിമയെ വെല്ലും പ്രണയം, പരോള്‍ അനുവദിച്ച് കോടതി; പുറത്തിറങ്ങി വിവാഹം

Post Views: 80 ജയ്പുര്‍ന്മ ജയിലില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികള്‍ പരോളില്‍ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ […]

ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയില്‍ തൂങ്ങി വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണം

Post Views: 117 കണ്ണൂര്‍ : തലശ്ശേരിയില്‍ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയില്‍ തൂങ്ങി വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണം.തലശ്ശേരിവടകര റൂട്ടില്‍ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയില്‍ കയറിയാണ് റീല്‍സ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.ബസ് നിര്‍ത്തി കണ്ടക്ടര്‍ വിദ്യാര്‍ഥികളെ ഓടിച്ചു വിടുന്നതും […]

error: Content is protected !!
Verified by MonsterInsights