Post Views: 131 കണ്ണൂര്‍: സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്‌സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം പ്രതിയായ […]
Author: Press Link
ഏതൊക്കെ വീട്ടുപകരണങ്ങള്‍ എപ്പോഴൊക്കെ മാറ്റിസ്ഥാപിക്കണം; ഓരോന്നിന്റെയും കാലവധി അറിയാം
Post Views: 75 വീട് വൃത്തിയാക്കുന്നതും അടുക്കി വയ്ക്കുന്നതും മാത്രമല്ല വീടിന്റെ അറ്റകുറ്റ പണിയില്‍ ഉള്‍പ്പെടുന്നത്. പതിവായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍ എപ്പോള്‍ മാറ്റി സ്ഥാപിക്കണം എന്നുളളതിനും വലിയ പ്രാധാന്യമുണ്ട്. ദൈനംദിന ഉപയോഗത്തിന് വേണ്ടിയുള്ള പല ഉത്പന്നങ്ങളിലും അണുക്കളും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നു. ഇവ […]
35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയ്
Post Views: 94 കൊച്ചി: 35 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ പണംതട്ടിയെന്നാണ് കേസ്. സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിലുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. […]
പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ
Post Views: 228 കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ […]
വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ
Post Views: 66 തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.2045-ല്‍ പൂര്‍ത്തിയാക്കാന്‍ […]
‘ചുമ്മാ’; ഇനി വരവ് താടിയില്ലാതെ, മീശ പിരിച്ച് ‘ലാലേട്ടന്‍’, ആവേശത്തില്‍ ആരാധകര്‍
Post Views: 80 ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ പുതിയ ലുക്ക്. താടിയെടുത്ത് മീശ പിരിച്ച് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ #ഘ366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് ചിത്രം വൈറലായി. മലയാള സിനിമയിലെ വമ്പന്‍ വിജയമായിരുന്ന […]
ബത്തേരിയില്‍ ഇത്തവണയും ഐ.സി ബാലകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
Post Views: 135 വയനാട്: വയനാട് സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഐ.സി ബാലകൃഷ്ണന്‍ തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ നിന്നും വിജയിച്ചത്.സുല്‍ത്താന്‍ ബത്തേരി നഗരസഭ ഉള്‍പ്പെടെ ഇത്തവണ തിരിച്ചുപിടിക്കാന്‍ ആയതിന്റെ […]
മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി
Post Views: 119 കുഴല്‍മന്ദം : മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് മരുമകള്‍ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍, സ്‌കൂള്‍ […]










