Post Views: 130 തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം […]
Author: Press Link
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയില്‍ പിടിയില്‍
Post Views: 180 തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പിടിയില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. […]
മ്യൂസിക കിങ് റഹ്‌മാന്‍ മാറ്റിനിര്‍ത്തപ്പെടുന്നതിന് പിന്നില്‍!
Post Views: 73 വര്‍ഷം 1991…പ്രശസ്ത സംവിധായകന്‍ മണിരത്‌നം തന്റെ പുതിയ ചിത്രത്തിനായി ഈണമൊരുക്കാന്‍ പുതിയൊരു സംഗീത സംവിധായകനെ തേടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.. മണിരത്‌നത്തിന്റെ അന്നുവരെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പാട്ടുകളൊരുക്കിയത് ഇളയരാജയായിരുന്നു. മണിയുടെ എക്കാലത്തെയും ക്ലാസികുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ‘ദളപതി’യുടെ ചിത്രീകരണത്തിനിടെ ഇളയരാജ […]
ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ മികച്ച ഇന്നവേറ്റീവ് വോട്ടര്‍ അവയര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ് ജില്ലയ്ക്ക്
Post Views: 64 ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ 2025-ലെ മികച്ച ഇന്നവേറ്റീവ് വോട്ടര്‍ അവയര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ് ജില്ലയ്ക്ക്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. ജില്ലയിലെ പ്രാദേശിക, ഗോത്ര മേഖലകളിലെ […]










