മോഹൻലാലിനൊപ്പം ശബരിമലകയറ്റം; എസ്എച്ച്ഒയെ സ്ഥലംമാറ്റി, പിന്നാലെ കാരണം കാണിക്കൽ നോട്ടിസ്

Post Views: 45 പത്തനംതിട്ട∙ നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടിസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു. മോഹൻലാലിനൊപ്പം മലകയറുന്നു എന്ന […]

അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Post Views: 37 സെക്രട്ടേറിയറ്റിനു മുന്നിലെ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി മൂന്നുമാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് […]

ചോദ്യത്തിന് പകരം ഉത്തരസൂചിക നൽകി പിഎസ്‌സി; പരീക്ഷ റദ്ദാക്കി

Post Views: 49 പിഎസ്‌സി നടത്തിയ വകുപ്പുതല പരീക്ഷയിൽ ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക. അബദ്ധംപറ്റിയതിനെ തുടർന്ന് ഇന്നു നടന്ന ഒന്നാം ഗ്രേഡ് സർവെയർ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഇരുന്നൂറോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ രാവിലെ […]

തമിഴ്നാടിനോട് മോദിക്ക് അലർജി’: രൂക്ഷവിമർശനവുമായി വിജയ്

Post Views: 64 തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി’യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നു വിമർശിച്ചും കേന്ദ്ര–തമിഴ്നാട് സർക്കാരുകൾക്കെതിരെ വീണ്ടും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയിന്റെ രൂക്ഷവിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് അവകാശപ്പെട്ട വിജയ്, […]

വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

Post Views: 63 പലതരം ഇൻഡോർ പ്ലാന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകള്‍ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നല്‍കാൻ സാധിക്കും. […]

പണി വരുന്നു; കണ്ണില്‍ കാണുന്ന എ ടി എമ്മുകളില്‍ നിന്ന് പണമെടുക്കല്ലേ,’ ആര്‍ ബി ഐ പുതിയ ഉത്തരവ്

Post Views: 79 എടിഎമ്മുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോള്‍ ഒരു വലിയ അംഗീകാരം നല്‍കിയിരിക്കുകയാണ്. 2025 മെയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് വർധിക്കും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് […]

ആറു പേർ ലൈംഗികമായി ഉപദ്രവിച്ചു’; കുട്ടിക്കാലത്തെ ദുരനുഭവം വെളിപ്പെടുത്തി വരലക്ഷ്മി ശരത് കുമാർ

Post Views: 38 കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം […]

കവി എസ്.രമേശൻ നായർ സ്മാരക പുരസ്ക്കാരം സൂര്യ ഭവത്തിന്

Post Views: 58 *കവി എസ്.രമേശൻ നായർ സ്മാരക പുരസ്ക്കാരം സൂര്യ ഭവത്തിന്* . കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ – കവി എസ്.രമേശൻ നായർ സ്മരണാർത്ഥം നടത്തിയ നാലാമത് കവിതാ രചനാ മത്സരത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൂര്യ […]

അഗ്‌നിവീര്‍ സൈന്യത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം

Post Views: 50 അഗ്‌നിവീര്‍ സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അവിവാഹിതരായ 21 വയസ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ www.joinindarmy.nic.in ല്‍ ലഭിക്കും. ഫോണ്‍-0495-2383953. Press […]

വീണ്ടെടുപ്പിന്റെ പുഞ്ചിരി വട്ടം; വയനാട് ടൗൺഷിപ്പ് പദ്ധതിയ്ക്ക് മുഖ്യമന്ത്രി ശിലയിട്ടു.

Post Views: 60 എട്ട് മാസം മുൻപ് രക്തം ഉറഞ്ഞുപോയ നൂറുകണക്കിന് ജീവിതങ്ങളായിരുന്നു അവരുടേത്. ആ ജീവിതങ്ങളിൽ പുഞ്ചിരി തളിരിട്ട ദിനമായിരുന്നു വ്യാഴാഴ്ച്ച. ഒരിക്കലും തിരികെ കിട്ടില്ലെന്ന്‌ കരുതിയിരുന്ന പഴയ ജീവിതം പതുക്കെയെങ്കിലും തിരിച്ചു വരുന്നതിന്റെ ആഹ്ലാദ തെളിച്ചം അവരുടെ മുഖങ്ങളിൽ […]

error: Content is protected !!
Verified by MonsterInsights