അഗ്‌നിവീര്‍ സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അവിവാഹിതരായ 21 വയസ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ www.joinindarmy.nic.in ല്‍ ലഭിക്കും. ഫോണ്‍-0495-2383953.
അഗ്‌നിവീര്‍ സൈന്യത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം
