Post Views: 95 ന്യൂഡല്‍ഹിന്മ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതല്‍ മാര്‍ച്ച് 8 വരെ അപേക്ഷ സമര്‍പ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകര്‍ […]
Category: NEWS
സെക്രട്ടേറിയറ്റിന് സമീപത്തെ സ്പായില്‍ യുവതിക്ക് ദുരനുഭവം; അവധി ദിനത്തിലും പരിശോധനയ്ക്കെത്തി കോര്‍പറേഷന്‍, പൂട്ടിച്ചു
Post Views: 143 തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന. സെക്രട്ടേറിയറ്റിനു സമീപത്തെ സ്പാ കേന്ദ്രത്തിലാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെ ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്നറിഞ്ഞാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ […]
കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Post Views: 133 ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി […]
കാമുകിയുടെ വിവാഹം മറ്റൊരാളുമായി; 26കാരനായ ബോഡി ബില്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
Post Views: 169 ബംഗളൂരു: മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ മനോവിഷമത്തില്‍ 26കാരനായ ബോഡി ബില്‍ഡര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരണ്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. […]










