Post Views: 44 വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വർണവിലയിൽ ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തി ന്റെ വില 64,160 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. […]
Category: NEWS
കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാല്‍…
Post Views: 40 കുഞ്ഞുങ്ങളുടേയും കുട്ടികളുടേയുമെല്ലാം തല മുട്ടുന്നത് സാധാരണയാണ്. കളിക്കുന്നതിനിടയിലും നടക്കുന്നതിനിടയിലുമെല്ലാം വീഴുകയും തല നിലത്തോ ഭിത്തിയിലോ ഇടിക്കുകയും ചെയ്യാറുണ്ട്. നാം ചിലപ്പോള്‍ ഇത് കാര്യമായി എടുക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ ഇത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ബ്രെയിനിന് ചുറ്റും തലയോട്ടിയുണ്ടാകും. […]
അഞ്ച് ജില്ലകളില്‍ നിപ രോഗ സാധ്യത:ജാഗ്രതയുമായി ആരോഗ്യവകുപ്പ്
Post Views: 46 നിപ രോഗസാധ്യതയുള്ള ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം.പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതല്‍ സെ പ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തില്‍ നിര്‍ണായകം. എന്നാല്‍ ഫെബ്രുവരിയിലും ഈ […]
കേരളം പരീക്ഷാ ചൂടിൽ
Post Views: 46 എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായി. ഇന്നുമുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പരീക്ഷയ്‌ക്കായി വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന തിരക്കിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും. ആദ്യ ദിവസമായ ഇന്ന് മലയാളം ഉള്‍പ്പെടെയുള്ള ഒന്നാം ഭാഷാവിഷയങ്ങളുടെ […]
കണ്ണ് ഇടയ്ക്കിടെ തുടിക്കാറുണ്ടോ? അവഗണിക്കരുത്, ഈ രോഗങ്ങളുടെ ലക്ഷണം ആവാം
Post Views: 44 കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ് മുതല്‍ ആരോഗ്യകരമായ […]
ബാങ്കിലെയും വീട്ടിലെയും ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം എടുത്ത് അക്കൗണ്ടിൽ ഇട്ടാൽ പലിശ ഇങ്ങോട്ട് കിട്ടും; എസ്ബിഐയുടെ ആകർഷകമായ പദ്ധതിയെക്കുറിച്ച് അറിയാം
Post Views: 53 സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ കേവലം ആഭരണം, അലങ്കാരം എന്നിവയേക്കാളുപരി ഒരു ആസ്തിയായാണ് എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്.എന്നാല്‍ സ്വര്‍ണം ഭൗതികമായി സൂക്ഷിച്ച് വെക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമായ നടപടിയല്ല. […]
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക്
Post Views: 42 കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തപ്പെടുത്തിയത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കുമെന്നും […]








