ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം

Post Views: 117 ബത്തേരി: ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സെൻമേരിസ് കോളേജ് സുൽത്താൻബത്തേരിയിൽ ബിരുദം, ബിരുദാനന്തര ബിരുദം, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. […]

വലിയങ്ങാടിയില്‍ വീണ്ടും അപകടം; സ്ലാബ് തകര്‍ന്ന് മേല്‍ക്കൂരയിലേക്ക് വീണു

Post Views: 101 കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ ലൈനിലാണ് അപകടമുണ്ടായത്. ഉമ്മര്‍ […]

വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിൽ മുറിപ്പാടുകൾ

Post Views: 199 കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് […]

വയനാട്ടില്‍ താലപ്പൊലി ഘോഷയാത്രയ്ക്കിടെ അക്രമം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഭാര്യാമാതാവിനെ ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ

Post Views: 183 മാനന്തവാടി:വയനാട്ടില്‍ പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), […]

മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്

Post Views: 201 മുട്ടിൽ ഡബ്ല്യു എം ഒ കോളേജിന് സമീപമാണ് അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപടം. Press Link Related posts: കഞ്ചാവുമായി ഗുജറാത്ത് സ്വദേശി പിടിയില്‍ നാലു വയസ്സുകാരിയെ […]

എസ്എംഎസ് വഴി മുത്തലാഖ്; സ്ത്രീധന പീഡന പരാതിയിൽ ആലപ്പുഴ സ്വദേശിക്കെതിരെ കേസ്

Post Views: 88 മൂവാറ്റുപുഴ: ഫോണിൽ എസ്എംഎസ് അയച്ച് മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെയാണ് മൂവാറ്റുപുഴ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുത്തലാഖിന് പുറമെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളും പരാതിയിലുണ്ട്. […]

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ

Post Views: 130 വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ. അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. […]

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തും

Post Views: 98 കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമ്മം നാളെ (26.2.2026) ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി. നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം. പി. […]

ആലപ്പുഴയില്‍ അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; കസ്റ്റഡിയില്‍

Post Views: 133 ആലപ്പുഴ: തുറവൂരില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചുമൂടി. തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 വയസ്സായിരുന്നു നാട്ടുകാരുടെ പരാതിയില്‍ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.രാധയുടെ […]

മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍; മറൈന്‍ ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Post Views: 107 കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. കുഞ്ഞിന്റെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ചൊവ്വാഴ്ച […]

error: Content is protected !!
Verified by MonsterInsights