Post Views: 52 മാനന്തവാടി:എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ […]
Category: LOCAL NEWS
അനധികൃതമായി വനത്തില്‍ കയറി റീല്‍സ് ചിത്രീകരണം: തേറ്റമല സ്വദേശികളായ 6 യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
Post Views: 30 മാനന്തവാടി: അനുമതിയില്ലാതെ വനമേഖലയില്‍ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പ്രചരിപ്പിച്ച തേറ്റമല സ്വദേശികളായ ആറ് യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസ്സെടുത്തു. നോര്‍ത്ത് വയനാട് ഡിവിഷന്‍ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട സെക്ഷന്‍ പരിധിയില്‍ വരുന്ന മംഗലശ്ശേരി കുരിശ്മുടി […]
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് പരാതി
Post Views: 61 മാനന്തവാടി: മാനന്തവാടി പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിന്റെ ഭാര്യ അഫ്‌സില (27) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.ഇന്നലെ ഉച്ചയ്ക്കാണ് എടവക വീട്ടിച്ചാലിലെ വാടകവീട്ടിനുള്ളില്‍ അഫ്‌സിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്ര […]
സ്‌ക്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1ന്; വയനാട് ജില്ലാതല ഉദ്ഘാടനം പെരിക്കല്ലൂര്‍ സ്‌കൂളില്‍ മന്ത്രി ടി.സിദ്ദിഖ് നിര്‍വ്വഹിക്കും
Post Views: 32 പെരിക്കല്ലൂര്‍: 202627 അധ്യയന വര്‍ഷത്തെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആഘോഷപൂര്‍വ്വം നടക്കും. വയനാട് ജില്ലാതല പ്രവേശനോത്സവത്തിന് ഇത്തവണ അതിര്‍ത്തി ഗ്രാമമായ പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് വേദിയാകുന്നത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൃഷി വകുപ്പ് […]







