Post Views: 243 ഈ ഫോട്ടോയിൽ കാണുന്നയാളെ 13.04.2026 പുലർച്ചെ ബത്തേരി ഫാൻസി പാലസിനു മുൻവശത്തു അവശനിലയിൽ കാണപ്പെട്ടു ഹോസ്പിറ്റലിൽ എത്തിച്ചതിൽ ഡോക്ടർ പരിശോധിച്ചു മരണപെട്ടതായി അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ : 04936220400 […]








