Post Views: 57 വാഷിങ്ടൺ: മനുഷ്യരാശിയെ മുപ്പത് വർഷങ്ങൾക്കുള്ളിൽ എ ഐ തുടച്ച് നീക്കിയേക്കാമെന്ന മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിൻ്റണ്‍. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ എ ഐ 10% മുതൽ 20 % വരെ മനുഷ്യരാശിയെ തുടച്ച് നീക്കാനുള്ള […]
Category: TECHNOLOGY
ഇനി വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും ഉപയോഗിക്കാം; നിരോധനം പിൻവലിച്ച് ഇറാൻ
Post Views: 67 വാട്സാപ്പിന്റെയും ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ചു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സുപ്രധാന ചുവടുവയ്‌പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘‘ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും നടത്തി. പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നു’’ […]
വാട്‌സ്ആപ്പിന്റെ ന്യൂയെർ സർപ്രൈസ് ഗിഫ്റ്റ്
Post Views: 54 അടുത്തിടെയായി നിരവധി ഫീച്ചറുകൾ ആണ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയെർ ഗിഫ്റ്റ് നൽകുകയാണ് വാട്‌സ്ആപ്പ് . വേറൊന്നുമല്ല, പുതുവര്‍ഷാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും കൂടെ ടെക്സ്റ്റിംഗ്, കോളിംഗിൽ വരും. 2025ന്‍റെ തുടക്കത്തില്‍ തന്നെ ടെക്സ്റ്റിംഗ്, കോളിംഗ് […]
ഇത് കലക്കും… വോയിസ്, വീഡിയോ കോളുകളില്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
Post Views: 49 വോയിസ്, വീഡിയോ കോളുകളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. കോളുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുതിയ നാല് ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന ലോകത്താകെ രണ്ട് ബില്യണ്‍ വാട്‌സ്ആപ്പ് കോളുകള്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. […]
അടിച്ചുപോയി മോനേ; ലോകവ്യാപകമായി പണിമുടക്കി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്! ഒടുവില്‍ തിരിച്ചെത്തി
Post Views: 40 ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് ആഗോള വ്യാപകമായി മെറ്റ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. നാല് മണിക്കൂറിലേറെ സമയമെടുത്താണ് മെറ്റ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മൂന്ന് […]
സീൻ ചെയ്യാതിരുന്ന മെസേജുകളും സ്റ്റാറ്റസുകളും വാട്സ്ആപ്പ് ഓർമിപ്പിക്കും, പുതിയ ഫീച്ചർ വരുന്നു
Post Views: 41 വായിക്കാൻ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഏതൊക്കെയാണെന്ന് ഇനി വാട്സ്ആപ്പ് തന്നെ ഓർമിപ്പിക്കും. നമ്മൾ കൂടുതലായി ആശയവിനിമയം നടത്തുന്നവരുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് ഓർമിപ്പിക്കുക. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് […]
വാട്സ്ആപ്പിലും ബാൻ?
Post Views: 38 വാട്സ്ആപ്പില്ലാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. ഫോൺകോളുകൾ ഒഴിവാക്കി മിക്കവരുടെയും സംസാരം വാട്സ്ആപ് വഴിയാണ്. അതുകൊണ്ടുതന്നെ നിരവധി പുതിയ ഫീച്ചറുകളും വാട്സ്ആപ് കൊണ്ടുവരുന്നുമുണ്ട്. എന്നാൽ, ഇപ്പോൾ വാട്സ്ആപ് അക്കൗണ്ടുകാരുടെ മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ട്. ചില വാക്കുകൾ ഉപയോഗിച്ചാൽ […]
ഇനി സൂക്ഷിക്കണം; വാട്‌സ്ആപ്പില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ ഉടനടി ഗെറ്റൗട്ട്
Post Views: 49 രാജ്യത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്സ്ആപ്പ്. 2 ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ വാട്സ്ആപ്പില്‍ നമ്മള്‍ പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും […]










