Post Views: 75 ഫോണ്‍ കോളുകള്‍ വഴി സൈബര്‍ തട്ടിപ്പ് വ്യാപകം. തട്ടിപ്പിനെ നേരിടാന്‍ എ.ഐയുടെ സഹായം തേടാന്‍ കേരളാ പോലീസ്. നിക്ഷേപം അഭ്യര്‍ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് […]
Month: November 2024
മുന്നാധാരങ്ങള്‍ഡിജിറ്റലാകുന്നു.
Post Views: 41 വായ്പ എടുക്കുന്നവര്‍ക്കും വസ്തു കൈമാറ്റം ചെയ്യുന്നവര്‍ക്കും സ്ഥിരം തലവേദനയാകുന്ന മുന്നാധാരങ്ങള്‍ ഡിജിറ്റലാകുന്നു. ഇതിന്റെ നടപടികള്‍ ഇന്ന് പൂര്‍ത്തിയായി. ഇതോടെ ആദ്യം 1988 മുതലുള്ളതും തുടര്‍ന്ന് 1969 മുതലുള്ളവയും രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രളയം, […]
ഇനി വാട്‌സാപ്പില്‍ വരുന്ന ഫോട്ടോകള്‍ വ്യാജമാണോ എന്നറിയാം
Post Views: 45 വാട്‌സാപ്പില്‍ നിങ്ങള്‍ക്ക് നിരവധി ചിത്രങ്ങള്‍ വരുന്നുണ്ടാകും. പലതരം ഫോര്‍വേര്‍ഡ് ചിത്രങ്ങള്‍ കണ്ട് വിശ്വസിച്ച് ചിലപ്പോള്‍ അത് മറ്റ് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം. […]
രാജ്യത്തിനകത്ത്പണമയക്കുന്നതില്‍ കര്‍ശന നിരീക്ഷണം
Post Views: 60 കള്ളപ്പണം ഇടപാട് തടയുന്നതിനും പണം ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി രാജ്യത്തിനകത്ത് പണം അയക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര പണ ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് […]
എന്താണ് കൊളസ്ട്രോൾ…?
Post Views: 85 ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന കൊഴുപ്പ് പോലെയുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. ഘടനയിൽ മെഴുക് പോലെയുള്ള കൊളസ്ട്രോൾ ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ എന്നിവ ഉത്പാദിപ്പിക്കാൻ അത്യാവശ്യമാണ്. കൊഴുപ്പ് (ലിപിഡ്), ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്ന […]
അടിവയറിൽ കൊഴുപ്പടിയൽ; കേരളം ഒന്നാം സ്ഥാനത്ത്, ഭക്ഷണരീതിയും വ്യായാമക്കുറവും വില്ലൻ
Post Views: 54 ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരിൽ അടിവയറ്റിലെ കൊഴുപ്പ് ക്രമാതീതമായി കൂടുന്നതായി പഠനം. അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് യാതൊരു കായികാധ്വാനവും നൽകാത്തതുമാണ് ഇന്ത്യക്കാരിൽ അടിവയറ്റിലെ പൊണ്ണത്തടി ക്രമാതീതമായി വർധിക്കുന്നതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയിലെ മുൻ സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ […]










