‘വെള്ളപൂശൽ’ നടക്കില്ല;കസേര കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത മാധ്യമ ചങ്കൂറ്റത്തിന് ‘ബിഗ് സല്യൂട്ട്’; ദുൽഖിഫിൽ വി പി

Post Views: 40 തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി. സഹപ്രവര്‍ത്തകന്റെ നീതിയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ […]

‘ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം

Post Views: 48 തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ […]

ഓണ പരീക്ഷ ഓഗസ്റ്റ് 10 മുതൽ,എൽപി സ്കൂളുകളിൽ ശനിയാഴ്‌ച ക്ലാസില്ല; അക്കാദമിക് കലണ്ടർ പുറത്തിറക്കി

Post Views: 43 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി […]

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം; നിഷേധിച്ച് ബന്ധുക്കള്‍

Post Views: 39 കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ പത്തു വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചുവെന്ന് ആരോപണം. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്. സംശയം തോന്നി ഡോക്ടര്‍ ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്. കുട്ടിയെ തുടര്‍ച്ചര്‍ ചികിത്സയ്ക്കായി എസ് ഐ […]

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍, പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി; കേസ്

Post Views: 56 കൊല്ലം: പത്തു വയസ്സുള്ള കുട്ടി ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. ചൂടുവെള്ളം ശരീരത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം […]

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

Post Views: 34 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ […]

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിൽ സന്തോഷം; തുറന്നുപറഞ്ഞതോടെ മനസിന്റെ ഭാരം ഇറങ്ങി; ഇരട്ടകൊല നടത്തിയ മുഹമ്മദാലി

Post Views: 46 കോഴിക്കോട്: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന് അവകാശപ്പെട്ട വേങ്ങര സ്വദേശി മുഹമ്മദലി. തനിക്ക് അറിവില്ലാത്ത പ്രായത്തില്‍, പതിനാറാം വയസ്സിലാണ് കൊലപാതകം ചെയ്തത്. മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും മുഹമ്മദലി പറഞ്ഞു.കൊലപാതക […]

നെടുമങ്ങാട് കൊലപാതകം: അഷ്‌കറും അഖിലയും കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്‌കറിന്റെ അമ്മയും സഹോദരിയും

Post Views: 36 തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിനെ മാതാവ് അഖിലയും മര്‍ദ്ദിച്ചിരുന്നുവെന്ന് ഒന്നാം പ്രതി അഷ്‌കറിന്റെ അമ്മ. പെരുന്നാള്‍ തലേന്ന് തമിഴ്‌നാട്ടില്‍ പരിപാടിയുണ്ടെന്ന് പറഞ്ഞാണ് അഖില വീട്ടില്‍ നിന്നിറങ്ങിയതെന്നും കുഞ്ഞിന് പനിയുള്ളതിനാല്‍ ആശുപത്രിയില്‍ കാണിച്ച് കുഞ്ഞിനെയും കൂടി […]

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

Post Views: 40 പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കഴിഞ്ഞ മാസം 29 ന് […]

അർധരാത്രി ബേക്കറിയിൽ മുഖംമൂടിയിട്ട കള്ളൻമാർ; ചോക്ലേറ്റ് വാരി പോക്കറ്റിലിട്ടു; 21,000 രൂപയും ഫോണും അടിച്ചുമാറ്റി

Post Views: 24 കാസർകോട്: പാലക്കുന്ന് ടൗണിലെ ഐഡീൽ ബേക്കറിൽ മോഷണം. 21,000 രൂപയും 15,000 രൂപ വിലയുള്ള ഒരു മൊബൈൽ ഫോണും നഷ്ടപ്പെട്ടു. കളനാട് അയ്യങ്കോലിലെ കെഎ അഹമ്മദ് റിയാസിൻ്റേതാണ് ബേക്കറി. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. […]

error: Content is protected !!
Verified by MonsterInsights