Post Views: 74 കുസാറ്റ് 2026 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. യോഗ്യതയുള്ള കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിലെ പ്രവേശനം ലഭിക്കുന്നതിനുള്ള അപേക്ഷയാണ് […]
Year: 2026
ബെഡ്‌റൂമിലെ എസിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി, പുറത്തെടുത്തത് ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍
Post Views: 167 തിരുവനന്തപുരം: ബെഡ്‌റൂമില്‍ സ്ഥാപിച്ചിരുന്ന എസി യൂണിറ്റില്‍ നിന്ന് അഞ്ചോളം പാമ്പുകളെ പിടികൂടി.ശ്രീകാര്യം ചെറുവയ്ക്കല്‍ താമസിക്കുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്‌റൂമിലെ എസിക്കകത്ത് നിന്നാണ് പാമ്പുകളെ പിടികൂടിയത്. ഓഫീസ് വിട്ട് വൈകുന്നേരം വീട്ടില്‍ എത്തിയ മാധവ് […]
ബാവലിയില്‍ 105 ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
Post Views: 80 ബൈരക്കുപ്പയിൽനിന്നു മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ ചെറിയ അളവിൽ കഞ്ചാവ് കൊണ്ടുപോയി ചില്ലറ വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് […]
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി
Post Views: 153 തിരുവനനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് […]
‘സ്വകാര്യ വീഡിയോ കൈവശം !’, സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ച് യുവതി; സ്വർണവും പണവും കവർന്നു ( വീഡിയോ)
Post Views: 53 തൃശൂര്‍: സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും കൂട്ടിയെത്തി സ്പാ നടത്തിപ്പുകാരിയായ മുന്‍തൊഴിലുടമയുടെ വീടുകയറി ആക്രമിച്ച് യുവതി. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണ്ണവുമായി കടന്നു. […]
‘കൊല്ലെടാ അവനെ’; കൊല്ലത്ത് ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18കാരന്‍ മരിച്ചു, അന്വേഷണത്തിന് പ്രത്യേക സംഘം
Post Views: 143 കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് (18) മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചികിത്സയ്ക്കിടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അടൂര്‍ മണക്കാല ഗവ. […]










