വികസന വഴിയില്‍ വിഴിഞ്ഞം; പൈലിങ്ങിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി, രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം

Post Views: 70 തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി […]

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ തുടരും, റിമാന്‍ഡ് കാലാവധി നീട്ടി

Post Views: 64 പാലക്കാട്: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ റിമാന്‍ഡ് കാലാവധി നീട്ടി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാന്‍ഡ് നീട്ടണമെന്ന് എസ്ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി റിമാന്‍ഡ് കാലാവധി വീണ്ടും […]

മാനന്തവാടി ബസ് ബേ; ഡി.പി.ആറിന് നഗരസഭ അംഗീകാരം

Post Views: 142 മാനന്തവാടി: അഞ്ച് പതിറ്റാണ്ടിലേക്ക് കടക്കുന്ന മാനന്തവാടിയിലെ നിലവിലുള്ള ബസ് സ്റ്റാന്‍ഡും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ബസ് ബേ നിര്‍മിക്കാന്‍ ധാരണ. ഇതു സംബന്ധിച്ച വിശദമായ പദ്ധതി രേഖക്ക് (ഡി.പി.ആര്‍) നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.ബസ് […]

ബാങ്കുകള്‍ക്ക് തിരിച്ചടിയായി പുതിയ നിബന്ധന; ലോണെടുത്ത് മുങ്ങുന്നവര്‍ക്ക് സഹായം

Post Views: 77 മുംബൈ: ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ 1600 സീരീസ് നമ്പര്‍ ഉപയോഗിക്കണമെന്ന നിബന്ധന തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി). സാമ്പത്തിക തട്ടിപ്പുകള്‍ കുറക്കുകയെന്ന ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ വോയിസ് കോളിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് […]

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് അയോഗ്യമാക്കും; കര്‍ശനമാക്കി വാഹനനിയമം, ചട്ടഭേദഗതി

Post Views: 74 തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ശനമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിക്കുന്ന ആളുടെ ലൈസന്‍സ് അയോഗ്യമാക്കാന്‍ വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ […]

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

Post Views: 78 കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന […]

കൈക്കൂലി കേസ്; മാനന്തവാടി സ്വദേശിയായ എസ്ഐക്ക് 18 മാസം കഠിനതടവ്

Post Views: 144 കണ്ണൂര്‍: കേസ് ഒഴിവാക്കാന്‍ ഓട്ടോ ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ മാനന്തവാടി സ്വദേശിയായ എസ്ഐക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐയായിരുന്ന കെ. ഇബ്രാഹിമിനെതിരെയാണ് ഹൈക്കോടതി വിധി. 2003-ലാണ് […]

‘പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ?’; എന്തുകൊണ്ട് പിന്നീട് അഭിനയിച്ചില്ലെന്ന് വെളിപ്പെടുത്തി ദീപ നായര്‍

Post Views: 78 ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടം നേടിയ നടിയാണ് ദീപ നായര്‍. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച പ്രിയത്തിലൂടെയാണ് ദീപ നായര്‍ ആ സ്ഥാനം നേടുന്നത്. എന്നാല്‍ പ്രിയത്തിന് ശേഷം പിന്നീടൊരു […]

മമ്മൂട്ടി പടത്തിന് അപ്രതീക്ഷിത ബ്രേക്ക്; ഇടവേളയില്‍ തമിഴില്‍ അരങ്ങേറ്റം; ബോക്‌സ്ഓഫിസ് തൂത്തുവാരി ‘ഫാലിമി’ സംവിധായകന്‍

Post Views: 102 ‘ഫാലിമി’ എന്ന ഹൃദ്യമായ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകന്‍ നിതീഷ് സഹദേവ് ഇപ്പോള്‍ തമിഴകത്തും വിജയക്കൊടി പാറിക്കുകയാണ്. തമിഴ് താരം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ ‘തലൈവര്‍ തമ്പി തലൈമയില്‍’ എന്ന ചിത്രം ബോക്‌സ്ഓഫിസില്‍ തരംഗമാകുമ്പോള്‍, […]

യുഎസില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 4 പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍: കുട്ടികള്‍ ഒളിച്ചത് അലമാരയില്‍

Post Views: 94 വാഷിങ്ടന്‍ ന്മ യുഎസിലെ ജോര്‍ജിയയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യക്കാരിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), […]

error: Content is protected !!
Verified by MonsterInsights