Post Views: 178 കൊല്ലം: കൊല്ലം കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ജയിലിൽ പോകണമെന്ന വിചിത്രമായ ആഗ്രഹം മൂലമാണ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കൊല്ലം മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് (44) […]
Year: 2026
വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു
Post Views: 231 തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല. വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ […]
ശാസിച്ചതിന്റെ പ്രതികാരം; ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസ്
Post Views: 147 കാസര്‍ക്കോട്: ഡോക്ടറുടെ പരിശോധനാ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ചതിനാണ് ജീവനക്കാര്‍ ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. മാവുങ്കാല്‍ ഇഎച്എസ് പോളി ക്ലിനിക്ക് ആശുപത്രിയിലെ ഡോ. ടികെ ഷര്‍മിനയുടെ പരാതിയിലാണ് […]










