എയിംസിൽ നഴ്സിങ് ഓഫീസർ ഒഴിവുകൾ, നോർസെറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 24 മുതൽ അപേക്ഷിക്കാം

Post Views: 87 ഇന്ത്യയിലെ പ്രശസ്ത മെഡിക്കൽ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഴ്സിങ് ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.നഴ്സിങ് ഓഫീസർ ഒഴിവുകളിലേക്കുള്ള നിയമനം നടത്തുന്നതിനായി എയിംസ് ഹ്രസ്വ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് […]

മീനങ്ങാടിയില്‍ തേനീച്ച ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

Post Views: 131 മീനങ്ങാടി സി.സി ഭൂതാനത്ത് തേനീച്ച ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഭൂതാനംകുന്ന് മംഗലത്ത് ജോസഫ്(72), കള്ളിയാട്ട് സത്യദാസൻ(80), തന്നാംപറമ്പിൽ മനോജ്(50), മേലേടത്ത് രവി(65) ഇദ്ദേഹത്തിന്റെ ഭാര്യ ദേവകി(59) എന്നിവർക്കാണ് പരിക്കേറ്റത്. തേനീച്ച ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ […]

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

Post Views: 118 തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ […]

‘തനിക്ക് നാണമില്ലേ, ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ധൈര്യമുണ്ടെങ്കിൽ കാണിക്ക്’; ശാന്തിവിളയോട് രേണു സുധി

Post Views: 123 സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രം​ഗത്തെത്തി രേണു സുധി. ദുബായിയിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തിനാണ് രേണു സുധി സോഷ്യൽ മീഡിയയിലൂടെ മറുപടിയുമായെത്തിയിരിക്കുകയാണ്. […]

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

Post Views: 95 മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്.ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന […]

കാട്ടുപന്നിയുടെ ആക്രമണം: തോട്ടം തൊഴിലാളി മരിച്ചു

Post Views: 76 കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥന്‍ (55) ആണ് മരിച്ചത്.പുനലൂരില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയില്‍ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ […]

യുവാവിന്‍റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം; മുംബൈയില്‍ 19 കാരിയെ വെടിവെച്ച് കൊന്നു

Post Views: 148 മുംബൈ: ശിവാജി നഗറില്‍ പട്ടാപ്പകല്‍ 19 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന പേരുള്ള യുവതിയെയാണ് മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ 25 കാരിയേയും അവരുടെ 23 കാരനായ കാമുകനേയും പൊലീസ് […]

‘എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ്, ദൈവം ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്, നന്ദി’; സന്തോഷം പങ്കുവച്ച് മണിയൻപിള്ള രാജു

Post Views: 176 തിരുവനന്തപുരത്ത് വച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍. തന്റെ പേഴ്‌സ് കളഞ്ഞ് […]

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുകളില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

Post Views: 128 കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ പോസ്റ്റര്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ പോസ്റ്ററാണ് പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രിയുടെ കല്ലറയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ […]

ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയിൽപ്പെട്ട് മരിച്ചു

Post Views: 202 കോഴിക്കോട് : പേരാമ്പ്രയിൽ റോഡിൽ തെന്നി വീണ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് എതിർവശത്ത് നിന്നെത്തിയ കാറിന് അടിയിൽപ്പെട്ട് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ.ബി.രാജ്(22) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ […]

error: Content is protected !!
Verified by MonsterInsights