പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയില്‍

Post Views: 159 കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ മാസം പതിനാറിനാണ് കൊല്ലം […]

കുട്ടികളുടെ മനസറിയുന്ന മന്ത്രി! ജന്മദിനത്തിന് യൂണിഫോം വേണ്ട, സ്കൂളിൽ ഇനി ലിഫ്റ്റ് അടക്കം സൗകര്യങ്ങൾ; വൻ പ്രഖ്യാപനങ്ങളുമായി ശിവൻകുട്ടി

Post Views: 74 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ കൂടുതൽ ഊർജിതമാക്കാനും പുതിയ ഫയലുകൾ […]

‘അശാസ്ത്രീയം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം’; വിമര്‍ശനവുമായി ഗണേഷ് കുമാര്‍

Post Views: 107 തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പാലത്തിലൂടെ വാഹനങ്ങള്‍ പോകുന്നുണ്ട്. എന്നാല്‍ പാലത്തിനടിയിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നില്ല. പാലത്തിന്റെ പില്ലറുകളുടെ അശാസ്ത്രീയ നിര്‍മ്മാണം […]

‘മാഡം, ദയവായി എന്റെ ഭാര്യയുടെ ഒരു ഫോട്ടോ എടുക്കാമോ?’ വൈറലായി വൃദ്ധ ദമ്പതികളുടെ ട്രെയിന്‍ യാത്ര

Post Views: 178 കൊച്ചി: പ്രണയത്തിന് പ്രായമില്ലെന്നാണല്ലോ പറയാറ്. അതിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് സ്‌നേഹം കൊണ്ട് ഹൃദയം നിറച്ച വൃദ്ധ ദമ്പതികളുടെ നിമിഷങ്ങള്‍. തന്റെ പ്രിയതമയ്‌ക്കൊപ്പം ആദ്യമായി ട്രെയിന്‍ യാത്രയ്‌ക്കൊരുങ്ങിയ ഒരു വയോധികന്‍, സഹയാത്രികയോട് ഉന്നയിച്ച ഒരു ചെറിയ അഭ്യര്‍ഥനയാണ് ഇപ്പോള്‍ […]

സർക്കാർ ജോലിയിൽ താൽപ്പര്യമുണ്ടോ? നാളെ രാത്രി 12 മണിവരെ അപേക്ഷിക്കാം, 200 ലേറെ തസ്തികകളിലായി നിരവധി ഒഴിവുകൾ

Post Views: 132 സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ വകുപ്പുകൾ, കോളജുകൾ, സ്കൂളുകൾ , പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി നിരവധി ഒഴിവുകൾ നികത്തുന്നതിന് പി എസ് സി അപേക്ഷയുടെ അവസാന ദിവസം നാളെയാണ്. ഫെബ്രുവരി നാലിന് രാത്രി 12 മണിവരെ ഓൺലൈനായി […]

കെഎസ്ആർടിസി ബസിന് മുന്നിൽ അഭ്യാസം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

Post Views: 106 കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി ബസിന് മുൻപിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മലപ്പുറം എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ദിവസത്തെ നിർബന്ധിത പരിശീലനത്തിനും മോട്ടർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ചെറുവത്തൂർ സ്വദേശി […]

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ആകുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകുക; വാട്സാപ്പിനോട് സുപ്രീം കോടതി

Post Views: 88 ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് […]

പുതുക്കി ഇറക്കുന്നതിന് വിലക്ക്; കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക്

Post Views: 112 വടക്കഞ്ചേരി (പാലക്കാട്): മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ.അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, […]

ബലൂചിസ്ഥാൻ ആക്രമണം: രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ

Post Views: 128 ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സ്ഥിരീകരിച്ചു. രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇത് സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ […]

സഞ്ജു സാംസണ്‍ ഇല്ല! ലോകകപ്പിനുള്ള പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്ത് മുന്‍ താരം

Post Views: 87 അടുത്ത ആഴ്ച്ച ആരംഭിക്കുന്ന ഐസിസി ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യയിലും ശ്രീലങ്കയിലും വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയാകും എന്നുള്ള ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.ഇതിനിടെ പ്ലെയിങ് ഇലവന്‍ […]

error: Content is protected !!
Verified by MonsterInsights