‘പോറ്റിയുമായി നല്ല ബന്ധമുണ്ടായിരുന്നു’; തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ജയറാമിന്റെ മൊഴി

Post Views: 129 കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് നടൻ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയിൽ നിന്നാണ് ബന്ധം തുടങ്ങിയതെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും ജയറാം പറഞ്ഞു. […]

‘ജയിലിന് പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ല’; ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ അന്വേഷണം അന്തിമഘട്ടത്തിൽ

Post Views: 90 തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് അന്വേഷണം അന്തിമഘട്ടത്തില്‍. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായര്‍ ഗോവിന്ദച്ചാമിയുടെ മൊഴിയെടുത്തു. പരോളില്ലാത്തതും നല്ല ഭക്ഷണം […]

വയനാട് ദുരന്തബാധിതര്‍ക്കുളള ഭവന നിര്‍മാണം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മുസ്‌ലിം ലീഗ്

Post Views: 156 കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മര ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന സൈറ്റിലേക്കുളള സന്ദര്‍ശകരുടെ വരവിന് നിയന്ത്രണം. ദുരിതബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ ലീഗ് കൈമാറുന്ന ഭവനങ്ങളുടെ അവസാനഘട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ […]

ആന്ധ്രപ്രദേശിൽ ഏഴ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Post Views: 99 അമരാവതി: ആന്ധ്രപ്രദേശിലെ അന്നാമായ ജില്ലയില്‍ ഏഴ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.പ്രാദേശിക കൈത്തറിതൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായത് മുതല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. സര്‍ക്കിള്‍ […]

പോളിനെ ആന കൊന്നിട്ട് രണ്ടുകൊല്ലം, വാഗ്ദാനം പാലിക്കാതെ അധികൃതര്‍

Post Views: 138   പുല്‍പള്ളി: കുറുവാ ദ്വീപില്‍ താല്‍ക്കാലിക ജോലിക്കാരന്‍ ആയിരുന്ന പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിനെ കാട്ടാന ആക്രമിച്ച കൊന്നിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അധികൃതര്‍ കുടുംബത്തിന് നല്‍കിയ ഉറപ്പുകള്‍പാലിച്ചില്ല. 2024 ഫെബ്രുവരി 16നാണ് കുറവാ ദ്വീപില്‍ രാവിലെ ജോലിക്കിടെ […]

കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

Post Views: 239 മലപ്പുറം: വാട്ടര്‍ ടാങ്കിനടിയില്‍ കുളിക്കുന്നതിനടയില്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പില്‍ ചോനാരി മുഹമ്മദ് ഫൈസല്‍ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഓടിട്ട വീടായതിനാല്‍ കമ്പികള്‍ കൊണ്ടുള്ള […]

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

Post Views: 83   കോഴിക്കോട്: കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ ഖാദിമാര്‍ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ […]

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം

Post Views: 166 കോഴിക്കോട് : പാളയത്ത് വൻ തീപിടുത്തം. ജയലക്ഷ്മി സിൽക്സിൽ ആണ് അഗ്നിബാധ ഉണ്ടായത്. അഗ്നി സുരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ആറ് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് വിവരം. ടെക്സ്റ്റൈൽസിന്റെ ഒന്ന്, രണ്ട് […]

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

Post Views: 65 ബംഗലൂരു: ബംഗലൂരുവില്‍ വന്‍ ലഹരിവേട്ട. വിവിധയിടങ്ങളില്‍ നിന്നായി മൂന്നു മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍. മലയാളികളായ അജ്മല്‍, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വിദേശികളും പിടിയിലായവരില്‍പ്പെടുന്നു. സെനഗല്‍ സ്വദേശി, വിദേശിയായ ഇബ്രാഹിം എന്നിവരാണ് പിടിയിലായ […]

കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Post Views: 97   ബേഗൂര്‍: തിരുനെല്ലി ബേഗൂര്‍ ഉന്നതിയില്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോല്‍പ്പെട്ടി നെടുന്തന ഉന്നതിയിലെ രഘുവിന്റെയും, ലക്ഷ്മിയുടേയും മകനായ സുനീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സുനീഷ് ആത്മഹത്യക്ക് […]

error: Content is protected !!
Verified by MonsterInsights