ഇങ്ങനെയൊരു പേരിട്ട് ഒരു വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തിന് ?’; ‘ഘൂഷ്‌ഖോർ പണ്ഡത്’ നിർമാതാക്കളെ വിമർശിച്ച് സുപ്രീം കോടതി

Post Views: 102 ന്യൂഡൽഹി: ‘ഘൂഷ്‌ഖോർ പണ്ഡത്’ സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ച് സുപ്രീം കോടതി. ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഘൂഷ്‌ഖോർ പണ്ഡതിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരി​ഗണിക്കവേയായിരുന്നു […]

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

Post Views: 94 റാഞ്ചി: സരസ്വതീപൂജയ്ക്ക് സംഭാവന നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍. ഝാര്‍ഖണ്ഡിലെ ധുംകയിലെ ജര്‍മുണ്ടി ഗേള്‍സ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ശിക്ഷണ നടപടികള്‍ക്ക് വിധേയരായത്. വിദ്യാര്‍ത്ഥികളോട് സരസ്വതി പൂജയ്ക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. […]

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല വിഴുങ്ങി; മലപ്പുറത്ത് യുവതി പിടിയില്‍

Post Views: 178 മലപ്പുറം: സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ് മാല മോഷ്ടിച്ചത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ […]

ചിലവ് കൂടുന്നു; കാറുകളുടെ വില വർധിപ്പിക്കാൻ ടാറ്റ

Post Views: 93 വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ്. വർദ്ധിച്ചുവരുന്ന ഉൽപ്പന്ന വില വർധനവാണ് ഇങ്ങനെ ഒരു നീക്കത്തിന് കാരണമായിരിക്കുന്നത്. വരും ആഴ്ചകളിൽ വാഹന വില വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശൈലേഷ് ചന്ദ്ര […]

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും പോര്, ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന

Post Views: 140 വിവാദങ്ങളിലൊന്നും പെടാത്ത താരമായിരുന്നു ബിജു മേനോന്‍. ഒരു കോക്കസിലും അംഗവുമായിരുന്നില്ല താരം. എന്നാലിതാ സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ബിജു മേനോന്‍ നായകനായ ‘നടന്ന സംഭവം’ എന്ന സിനിമയുടെ […]

എക്സൈസ് റെയിഡില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി

Post Views: 152 മണിയങ്കോട്: കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷര്‍ഫുദ്ദീന്‍.ടി യും സംഘവും കല്‍പ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡില്‍ വാടക വീട്ടില്‍ നിന്നും വന്‍ ഹാന്‍സ് ശേഖരം പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നമായ 6390 പാക്കറ്റ് ഹാന്‍സ് ആണ് […]

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

Post Views: 125 ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍, ഹംദാന്‍ അഹമ്മദ്(29) […]

ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

Post Views: 123 ദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ്‌ കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ […]

error: Content is protected !!
Verified by MonsterInsights