വയനാട്ടില്‍ മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Post Views: 135 തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയില്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ മുഹമ്മദ് മിദ്‌ലാജ് ആണ് അറസ്റ്റില്‍ ആയത്. നിലവില്‍ നാല് കോമേഴ്ഷ്യല്‍ […]

കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Post Views: 91 കൊച്ചി: കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്.സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ […]

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി മതാധിഷ്ഠിത പേര് നല്‍കില്ല; മന്ത്രിസഭാ തീരുമാനം

Post Views: 102 തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്ന് മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. കേരള പബ്ലിക് സർവീസ് കമീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് […]

വിവാഹ അഭ്യർത്ഥന നിരസിച്ചു; 16കാരിയേയും മുത്തശ്ശിയേയും യുവാവ് കൊലപ്പെടുത്തി

Post Views: 97 ചെന്നൈ: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 16കാരിയേയും മുത്തശ്ശിയേയും കൊലപ്പെടുത്തി യുവാവ്. കോയമ്പത്തൂർ ജില്ലയിലാണ് സംഭവം. കൗശിക(16), മുത്തശ്ശി മയിലാത്ത(65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയായ 17കാരിയുടെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. പ്രതിയായ നേഗമം […]

പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാ​ഗത്തിന് 40 വയസ്

Post Views: 133 തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40 വയസാകും പ്രായപരിധി. എസ്‍സി, എസ്‍ടി വിഭാ​ഗത്തിന് 45 വയസും. നിലവിൽ 36 വയസായിരുന്നു ജനറൽ […]

മോനലോവയേ മോഹലാവയെ..; റാപ്പർ വേടൻ വിവാഹിതനായി, വധു നവമി ലത

Post Views: 167 റാപ്പറും ഗാനരചയിതാവുമായ വേടന്‍ വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായി നവമി ലതയാണ് വധു. സബ് രജിസ്ട്രാർ തൃശ്ശൂരിലെ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ ചെയ്‌തത്‌. വേടന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചരമണിയോടെയാണ് […]

വൈറ്റില കൊലപാതകം; സുധാ ബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം, ശരീരത്തിൽ മുറിപ്പാടുകൾ

Post Views: 121 എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, […]

‘ഇനി കേരളം’ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

Post Views: 127 സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥി ൽ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.പ്രധാനമന്ത്രി […]

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷനല്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Post Views: 155 കണ്ണൂര്‍ : പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മോട്ടിവേഷനല്‍ സ്പീക്കറായ, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പലായി […]

സഹോദരനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തി; യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി

Post Views: 87 യുട്ടാ : 12-വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ 23-കാരനായ ടൈലര്‍ പീറ്റേഴ്‌സണ് തടവുശിക്ഷ വിധിച്ച് കോടതി. ചൈല്‍ഡ് അബ്യൂസ് ഹോമിസൈഡ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ടൈലറിന് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ടൈലറിന്റെ […]

error: Content is protected !!
Verified by MonsterInsights