Post Views: 119 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം 6ല്‍ നിന്ന് 5 ആക്കി മാറ്റാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് ജീവനക്കാരുടെ സൗകര്യത്തിനായി മാത്രം ഉള്ള മാറ്റമല്ല. ഇത് ഭരണ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ഒരു ഭരണപരിഷ്‌കാരമാണ്. ആഴ്ചയില്‍ 6 ദിവസം […]
Day: February 16, 2026
നമ്മുടെ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം അതിരുകടക്കുന്നുവോ
Post Views: 141 കുട്ടികളിലെ മയക്കുമരുന്നു ഉപയോഗം ഇന്നത്തെ കാലഘട്ടത്തില്‍ വലിയൊരു സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. കേരളത്തില്‍ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചുവരികയാണ്. പേടി പെടുത്തുന്ന തരത്തിലുള്ള കുറ്റ കൃത്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.ഒരു വീട്ടമ്മ എന്ന നിലയിലും അമ്മ എന്ന […]
ഇന്നോവയിൽ നിന്ന് പിടികൂടിയത് 300 കിലോയിലേറെ; തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
Post Views: 97 തിരുവനന്തപുരം: പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. പാപ്പനംകോട് ഇന്നോവ കാറിൽ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സൽ ആണ് പിടിയിലായത്.നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അടുത്തിടെ തിരുവനന്തപുരത്ത് […]
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
Post Views: 172 കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതോണിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം.ബസ്സിലുണ്ടായിരുന്ന ഇടുക്കി […]
സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
Post Views: 101 പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോടൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ആലിന്റെ വേര്‍പാടില്‍ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദനയില്‍ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം […]
നൈപുണ്യ വികസനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് കേരളം; മന്ത്രി വി ശിവൻകുട്ടി
Post Views: 70 തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ വിദേശ കുടിയേറ്റം ഉറപ്പാക്കുകയും പ്രാദേശികമായി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലും നൈപുണ്യവും […]










