വയനാട്ടില്‍ നിന്നും കാണാതായ യുവാക്കള്‍ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസിന്റെ പിടിയില്‍

Post Views: 340 പുത്തൂര്‍ (കര്‍ണാടക): വയനാട്ടില്‍ നിന്നും കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ട രണ്ട് യുവാക്കളെ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍  ഇസ്മായില്‍ (28), കുറ്റിയാടി പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍ […]

ഷാർജയില്‍ രണ്ട് വയസുകാരന്‍ മരിക്കാനിടയായ കാർ ഓടിച്ചയാൾക്ക് മലയാളി മാതാപിതാക്കൾ മാപ്പ് നൽകി

Post Views: 117 ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ, കാറോടിച്ച മലയാളിക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് അപകടം വരുത്തിയ വ്യക്തിക്കെതിരെ പരാതിയില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചത്. ദുരന്തം […]

കാസർഗോഡ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് അയൽക്കാരെത്തിയപ്പോൾ ഇറങ്ങിയോടിയ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

Post Views: 102 കാസർഗോഡ്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗറിൽ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് മരത്തിൽ തൂങ്ങിമരിച്ചത്. വെട്ടേറ്റ ഭാര്യ മറിയത്തെ (55) ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

ലക്ഷ്യം നാടിൻറെ വികസനം, അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Post Views: 84 അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. താൻ സ്വതന്ത്ര ചിന്താഗതിക്കാരനെന്ന് അഖിൽ മാരാർ പറഞ്ഞു. തൻ്റെ പ്രതികരണങ്ങളിൽ കൂടുതൽ യുഡിഎഫിനൊപ്പം ആയിരുന്നു. പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരുക എന്നതായിരുന്നു ലക്ഷ്യം. നാടിൻ്റെ വികസനമാണ് […]

വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

Post Views: 95 കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് […]

‘മലബാര്‍ മിസ്റ്ററി’… സര്‍ക്കാര്‍ മദ്യത്തിന് പേരായി

Post Views: 111 കൊച്ചി: ‘മലബാര്‍ മിസ്റ്ററി’…. വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ […]

മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു

Post Views: 115   മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, […]

മുത്തങ്ങയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 41.5 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Post Views: 190 മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം,കെ സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചെന്നെയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരായ രണ്ട് […]

വയനാട്ടില്‍ ഗായത്രി മഹായാഗം വരുന്നു…….. കല്‍പ്പറ്റ മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തിലാണ് 2026 ഏപ്രില്‍ 21 മുതല്‍ 26 വരെ ഗായത്രി മഹായാഗം നടത്തുന്നത്.

Post Views: 623 ഗായത്രി മഹായാഗം സ്വാഗത സംഘം രൂപവത്കരിച്ചു കല്പറ്റ: മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തില്‍ സംഘടിപ്പിക്കുന്ന ഗായത്രി മഹായാത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് ഗായത്രി മഹായാഗം നടത്തുന്നത്. കല്പറ്റ മകര […]

കല്‍പ്പറ്റില്‍ സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ കൃത്രിമം: അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു

Post Views: 187 കല്‍പ്പറ്റ: അധ്യാപക തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. കോട്ടത്തറ ഗവ.ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ ബി ശ്രീജേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയത് അന്വേഷണത്തിലൂടെ […]

error: Content is protected !!
Verified by MonsterInsights