Post Views: 54 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില […]
Month: April 2026
തിരഞ്ഞെടുപ്പ് :ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി
Post Views: 54 നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നോര്‍ത്ത് വയനാട് ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മീന്‍മുട്ടി, മുനീശ്വരന്‍കുന്ന്, ബ്രഹ്‌മഗിരി, മാനന്തവാടി നഗരവനം എന്നീ കേന്ദ്രങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. […]
സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല
Post Views: 102 ആലപ്പുഴ: സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണം വ്യാപകമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് രമേശ് ചെന്നിത്തല […]
വനിതകൾ വിധിയെഴുതും;140 മണ്ഡലങ്ങളില്‍ 129ലും പുരുഷന്മാരേക്കാള്‍ കൂടുതൽ സ്ത്രീവോട്ടർമാർ
Post Views: 55 കൊച്ചി: കേരളത്തില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. സ്ഥാനാര്‍ത്ഥികളുടെ പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്നലെ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നിശബ്ദദപ്രചാരണത്തിന്റെ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വോട്ടര്‍മാരുടെ കയ്യിലാണ് ഇനിയെല്ലാം. ആര്‍ക്ക് വിധിയെഴുതണമെന്ന് ഓരോ വോട്ടര്‍മാരും, ജനങ്ങളുടെ വോട്ട് […]
വൈത്തിരിയിൽ കിണർ നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Post Views: 83 വൈത്തിരി: വൈത്തിരിയിൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ അഹദ് റഹ്മാൻ (35) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
വോട്ടിന് പണം, പാലക്കാട്ടെ സംഭവത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം; കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Post Views: 102 പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കിയെന്ന പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.പരാതിയില്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡ് അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ […]



