വടകര ലഹരിക്കേസിൽ അധ്യാപികമാരുടെ അറസ്റ്റ്: സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്

Post Views: 31 കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവില്‍ വാങ്ങിയതും വിറ്റതും […]

ചെന്നൈയിൽ ബാങ്ക് മാനേജരുടെ കരണത്തടിച്ച് മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍; കേസെടുത്ത് പൊലീസ്

Post Views: 30 ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എം കെ അഴഗിരിയുടെ മകളും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ ചെറുമകളുമായ കായല്‍വിഴിക്കെതിരെ ബാങ്ക് മാനേജരുടെ കരണത്തടിച്ചതിന് കേസെടുത്ത് പൊലീസ്. അഡയാറിലെ എന്‍ആര്‍ഐ ശാഖയിലെ എസ്ബിഐ ബ്രാഞ്ച് മാനേജരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും […]

ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍

Post Views: 22 തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോള്‍ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതല്‍ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. മാസങ്ങള്‍ […]

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 3 പേര്‍ക്ക് പരിക്ക്

Post Views: 29 കൊച്ചി: കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി […]

‘BJP സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു, കഠിനാധ്വാനം നടത്തി പഠിച്ച കുട്ടികളെ ബുദ്ധിമുട്ടിലാക്കി’: പിണറായി

Post Views: 13 തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ച്, […]

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

Post Views: 17 ന്യൂൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും. ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ […]

കൂറ്റന്‍ ജയം, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; ടി20 പരമ്പര ഉറപ്പിച്ചു

Post Views: 8 ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ 90 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. നിലവില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. ഇന്ത്യയുടെ പുതിയ ടി20 നായകനായി സ്ഥാനമേറ്റ […]

എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി

Post Views: 28 ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ […]

ഇത് ജനാധിപത്യത്തിന്റെ വിജയം’; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്

Post Views: 11 ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും സമാധാനപരമായ പൊതുജന പങ്കാളിത്തത്തിന്റെ ശക്തിയുടെ പ്രബലമായ ഉദാഹരണമാണിതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ […]

രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നു; രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

Post Views: 22 ന്യൂഡല്‍ഹി: രാജിക്ക് പിന്നാലെ വിശദീകരണവുമായി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നെന്ന് പ്രധാന്‍. ഉത്തരവാദിത്തം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നും പ്രധാന്‍ പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും യുവാക്കളെ […]

error: Content is protected !!
Verified by MonsterInsights