മുഖ്യമന്ത്രി വിജയ്‌‌യെ കളിയാക്കി’, ധ്യാനിനെതിരെ തമിഴ്നാട്ടിൽ വിമർശനം; ‘ഇതിപ്പോൾ പാൻ ഇന്ത്യൻ വള്ളിയായല്ലോ’ എന്ന് മലയാളികൾ

Post Views: 42 നടി നവ്യ നായരെക്കുറിച്ച് കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഏറെ വൈറലായി മാറിയിരുന്നു. താൻ സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്. നടന്റെ ഈ വാക്കുകളിപ്പോൾ തമിഴ് […]

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബര്‍ അജു അലക്സിന് (ചെകുത്താന്‍) നേരെ ആക്രമണം

Post Views: 33 കൊച്ചി: യൂട്യൂബര്‍ അജു അലക്‌സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചുവെന്നാണ് അജു […]

മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

Post Views: 25 തിരുവനന്തപുരം നഗരൂരിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രതികൾ തന്നെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്ന് പിതാവ് അനിൽകുമാർ മൊഴി നൽകി. വലിയ ഗ്ലാസ് പാളികൾ […]

അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘർഷം; ഏഴാം ദിവസവും ആക്രമണം തുടര്‍ന്ന് യുഎസും ഇറാനും

Post Views: 13 തെഹ്‌റാന്‍: തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം. തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മോസ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബുഷഹെറില്‍ യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി […]

ലയണല്‍ മെസ്സി അസാധാരണ മികവുള്ള ഫുട്‌ബോള്‍ താരം -യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

Post Views: 10 ലയണല്‍ മെസ്സിയുടെ അസാധാരണ മികവിനെ പ്രശംസിച്ചും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹാരി കെയ്ന്‍ എന്നിവര്‍ മികച്ച കളിക്കാരാണെന്ന് ചൂണ്ടിക്കാണിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞയാറാഴ്ച ലോകകപ്പ് ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് […]

കുതിച്ചുയരാന്‍ വിക്രം-1; രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് ഇന്ന് വിക്ഷേപിക്കും

Post Views: 11 ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നാണ് വിക്ഷേണം നടക്കുക. സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് […]

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

Post Views: 12 ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ നിരാഹാര സമരം ആരംഭിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെ. ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിതിന് […]

ആ അമ്മയും മകനും ഇനി നിങ്ങളുടെ തൊട്ടരികിലേക്ക്; ‘ബാലൻ’ ഒടിടി സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം

Post Views: 33 തിയറ്ററുകളിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ‘ബാലൻ: ദ് ബോയ്’ ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം […]

കോഴിക്കോട് ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ പിടിയിൽ

Post Views: 28 കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.’ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന […]

‘വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല;മഴയില്ലെന്ന് പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്’

Post Views: 20 ഇടുക്കി: തുടര്‍ച്ചയായുള്ള പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കേരളത്തില്‍ ഇതുവരെ ആവശ്യത്തിന് വൈദ്യുതി ലഭിച്ചിട്ടില്ലെന്നും പുറത്ത് നിന്ന് വാങ്ങിയാണ് മുന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വൈദ്യുത പദ്ധതി നടപ്പിലാക്കിയതെന്നും […]

error: Content is protected !!
Verified by MonsterInsights