കേരള പി എസ് സി ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വനിതകൾക്കും ഭിന്നശേഷികാർക്കും തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
Advertisements
Advertisements
ഒഴിവ്: 2 ( ഇടുക്കി)
യോഗ്യത:
1. പത്താം ക്ലാസ്/ തത്തുല്യം
2. മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 3 വർഷം
പ്രായം: 25 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 138/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 16ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
✅ ഇന്ത്യൻ എയർ ഫോഴ്സ്, അവിവാഹിതരായ പുരുഷൻമാരിൽ നിന്നും സ്ത്രീകളിൽ നിന്നും അഗ്നിപത് സ്കീമിന് കീഴിൽ 01/2024-ന് അഗ്നിവീർവായു പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത:
സയൻസ് വിഷയങ്ങൾക്ക്
പ്ലസ് ടു/ ഇന്റർമീഡിയറ്റ്/ തത്തുല്യം
( മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ചിരിക്കണം) അല്ലെങ്കിൽ
എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ- വൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ്
സയൻസ് വിഷയങ്ങൾ അല്ലാത്തത് പ്ല / വെക്കേഷണൽ കോഴ്സ്
പ്രായം: 2003 ജൂൺ 27 നും 2006 ഡിസംബർ 27 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
ഉയരം
പുരുഷൻമാർ: 152.5 cms
സ്ത്രീകൾ: 152 cms
പരീക്ഷ ഫീസ്: 250 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് CLICK HERE
അപേക്ഷാ ലിങ്ക് – APPLY NOW
വെബ്സൈറ്റ് ലിങ്ക്
https://agnipathvayu.cdac.in/AV/
വെബ്സൈറ്റ് ലിങ്ക്
https://indianairforce.nic.in/
Advertisements
Advertisements