വയനാട് കോളിയാടിയില്‍ 14 പേര്‍ക്ക് പുതുതായി രോഗ ലക്ഷണം കണ്ടെത്തി.443 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിആരോഗ്യ മന്ത്രി ഇന്ന് വയനാട്ടില്‍.രണ്ട് പേര്‍ക്ക് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
കോളിയാടിയില്‍ 14 പേര്‍ക്ക് പുതുതായി രോഗ ലക്ഷണം കണ്ടെത്തി









