കഞ്ചാവുമായി ഗുജറാത്ത് സ്വദേശി പിടിയില്‍

Post Views: 95 കാട്ടിക്കുളം: വാലന്റയിന്‍സ് ഡേ പ്രമാണിച്ച് റിസോര്‍ട്ടുകളിലും, ഹോം സ്റ്റേകളിലും മറ്റും ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പോലീസ് നടത്തിയ പരിശോധനയില്‍ കാട്ടിക്കുളം മാനന്തവാടി റോഡിലെ മജിസ്‌ട്രേറ്റ് കവലയില്‍ വെച്ച് കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി. […]

ബംഗ്ലാദേശിൽ പുതിയ സർക്കാർ 17ന്; ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണം, മോദി പങ്കെടുത്തേക്കില്ല

Post Views: 72 ധാക്ക: ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 17ന് ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി […]

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി;

Post Views: 116 ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് […]

അമിത വേഗത, കൗമാരക്കാരന്‍ ഓടിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; പരിക്കേറ്റ 33 കാരന്‍ മരിച്ചു, ഭാര്യ ചികിത്സയില്‍

Post Views: 132 മുംബൈ: പ്രായ പൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 33 കാരന്റെ മരണം. അപകടം ഉണ്ടായി പത്ത് ദിവസത്തിന് ശേഷമാണ് ധ്രുമുള്‍ പട്ടേല്‍ മരണത്തിന് കീഴടങ്ങുന്നത്.ഫെബ്രുവരി അഞ്ചിനായിരുന്നു […]

വിസര്‍ജ്യമെറിയുമെന്നു ഭീഷണി, പൊലീസുകാരെ പറ്റിച്ച് തൊണ്ടിമുതല്‍ ഒഴുക്കി; വിഴുങ്ങിയ മാല സമീന ഫ്‌ലഷ് ചെയ്തു

Post Views: 213 കോഴിക്കോട്: മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കി. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതടക്കമുള്ളം കുറ്റം കൂടി ചുമത്തി പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ശിശുരോഗ വിദഗ്ദന്റെ അടുത്തെത്തിയ കുട്ടിയുടെ […]

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

Post Views: 95 തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ […]

റോഡിൽ ഓയിൽ പരന്നൊഴുകി അപകടം; അഗ്‌നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി

Post Views: 103 മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ […]

പൊലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍

Post Views: 102 തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍. പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. ഔദ്യോഗിക ജോലിക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ […]

മകളെ തല്ലിയത് ചോദ്യംചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

Post Views: 97 മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവെച്ച് യുവാവ്. കാരശ്ശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റഷീദ്‌ ഭാര്യയെ വാടകവീട്ട്ടിൽ വെച്ച് ക്ർരോരമായി മർദിക്കുകയും […]

വീട്ടിലെ ഗ്യാസ് സിലിന്‍ഡറിന് തീ പിടിച്ചു

Post Views: 150 പനമരം: പനമരം പഞ്ചായത്ത് ചെറുകാട്ടൂര്‍ കുന്ന് അനില്‍ എന്നയാളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതിനാല്‍ വന്‍ […]

error: Content is protected !!
Verified by MonsterInsights