ടൂറിസ്റ്റ് ഫാമിലി പോലെ ഞെട്ടാൻ ഒരുങ്ങിക്കോളൂ; മികച്ച പ്രതികരണം നേടി ‘3 BHK’

Post Views: 44 സിദ്ധാർഥിനെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രീ ബിഎച്ച്കെ’. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോ […]

ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുന്നു; പുതിയ ഡേറ്റ് അറിയിച്ച് ഷൈൻ ടോം ചിത്രം ‘സൂത്രവാക്യം’

Post Views: 67 ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ യുജീന് ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റി. ജൂലൈ 4 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോൾ പുതിയ തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. ചില […]

എഐ അറിയാമോ? 100 ദശലക്ഷം വരെ തരാം, കൂടെപ്പോരൂ എന്ന് മെറ്റ! ലക്ഷ്യം സൂപ്പർ ഇന്റലിജന്റ്സ്

Post Views: 41 മെറ്റാ കമ്പനിക്ക് നിര്‍മിത ബുദ്ധിയുടെ (എഐ) മേഖലയില്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ ആഗ്രഹമുണ്ടെന്ന കാര്യം തുറന്നു പറഞ്ഞ ആളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.  എഐയുടെ കാര്യത്തില്‍ ഓപ്പണ്‍എഐ പോലെയുള്ള കമ്പനികളുടെ പിന്നിലാകുന്നത് മെറ്റയുടെ ഭാവിക്ക് നല്ലതായിരിക്കില്ല എന്ന മുന്നറിയിപ്പ് ലഭിച്ച […]

‘ചേർച്ചയുണ്ടോടേയ് ഗൂഗിളേ?’ ഓൺലൈൻ ഷോപിങിൽ ഡിജിറ്റലായി ഉടുപ്പ് അണിഞ്ഞു നോക്കാം, ഗൂഗിള്‍ ഡോപ്ള്‍!

Post Views: 39 ഓണ്‍ലൈന്‍ ഷോപിങ് അനുഭവം കൂടുതല്‍ യാഥാർഥ്യത്തോട് അടുപ്പിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. കമ്പനി അവതരിപ്പിച്ച ഡോപ്ള്‍ (Doppl) എന്ന ആപ്പാണ് വസ്ത്രങ്ങള്‍ തന്റെ ശരീരത്തിനു ചേരുമോ എന്നു നോക്കാനുള്ള അവസരം ഒരുക്കുന്നത്. ഗൂഗിള്‍ ലാബ്‌സിന്റെ ഒരു ഉദ്യമമാണിത്. […]

സമുദ്രങ്ങളിൽ കണ്ടെത്തിയത് നൂറുകണക്കിന് നിഗൂഢ ഭീമൻ വൈറസുകളെ; അമ്പരന്ന് ഗവേഷകർ

Post Views: 39 ചേർന്നാണ് വൈറസുകളുടെ സാന്നിധ്യം സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. പ്രത്യേകമായി തയാറാക്കിയ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സമുദ്രജല സാംപിളുകളിലെ സൂക്ഷ്മാണുക്കളുടെ ജീനോമുകൾ ഇവർ കണ്ടെത്തി. ഈ കൂട്ടത്തിലാണ് ഇന്നോളം ശാസ്ത്രത്തിന്റെ കണ്ണിൽ പെടാതിരുന്ന 230 സമുദ്ര വൈറസുകളെ […]

ബാറ്റ്മാൻ 2 ജനുവരിയിൽ ആരംഭിക്കും

Post Views: 39 ആഗോള സിനിമ പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. മാറ്റ് റീവ്സിന്റെ സംവിധാനത്തിൽ 2022 ൽ റിലീസ് ചെയ്ത ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ […]

എന്തിന് ഷോറൂമിൽ പോകണം; കാർ വേണമെങ്കിൽ വീട്ടിൽ എത്തട്ടെ

Post Views: 48 കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ കാർ തനിയെ വന്ന് നിങ്ങളുടെ വീട്ടുമുറ്റത്ത് നിന്നാൽ എങ്ങനെ ഉണ്ടാവും. അതെ, ലോകത്ത് ആദ്യത്തെ ഓട്ടോണമസ് ഡെലിവറി നടത്തിയിരിക്കുകയാണ് ടെസ്‌ല. ഉടമ ഷോറൂമിൽ വന്ന് കാറോടിച്ച് പോകുന്നതിന് പകരം, കാർ സ്വയം […]

“കിസ് മീ ഇഡിയറ്റ് ” പുതിയ തമിഴ് ചിത്രവുമായി ശ്രീലീല

Post Views: 35 പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘കിസ് മീ ഇഡിയറ്റ്’ ഉടൻ റിലീസിന്. വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറിയാണ് ചിത്രം അവതരിപ്പിക്കുന്നത്.2001 മുതൽ നിർമ്മാണ, വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ […]

‘ കോലാഹലം’ ജൂലായ് 11 മുതൽ തിയറ്ററുകളിലേക്ക്

Post Views: 39 സംവിധായകൻ ലാൽജോസ് അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലായ് 11ന് ചിത്രം തീയറ്ററുകളിൽ എത്തും. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ […]

error: Content is protected !!
Verified by MonsterInsights