കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ പലപ്പോഴായി വാര്‍ത്തകളില്‍ ആവര്‍ത്തിക്കപ്പെട്ട സ്കോട്ട്ലാന്‍ഡിലെ തടാക ഭീകരന്റെ രഹസ്യം തേടല്‍ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത തടാക ഭീകര ജീവിയുടെ […]
Category: TRAVEL
മഴക്കുറവ്; പാനമ കനാലിലെ കപ്പല്‍ ഗതാഗതത്തിന് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കപ്പല്‍ ഗതാഗതം താറുമാറാക്കുന്ന സ്ഥിതിയാണ് പാനമ കനാലില്‍. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാലിലെ ജല നിരപ്പിനെയാണ് വരള്‍ച്ച സാരമായി ബാധിച്ചിരിക്കുന്നത്. മേഖലയിലെ കടുത്ത വരള്‍ച്ച ജലനിരപ്പ് അതിവേഗത്തില്‍ […]
ഓണക്കാല ഓഫറുകളുമായി കെഎസ്ആര്‍ടിസി; 30 ഉല്ലാസയാത്രകളുമായി ബജറ്റ് ടൂറിസം സെല്‍
ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയിുമായി കൊല്ലം കെഎസ്ആര്‍ടിസി. 30 ഉല്ലാസയാത്രകളാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 13നാണ് കെഎസ്ആര്‍ടിസിയുടെ ഓണക്കാല ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്. 13ന് രാവിലെ അഞ്ചു മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഇതിനായി യാത്ര […]
ചൈനയിലെ 2200 വർഷം പഴക്കമുള്ള ശവക്കല്ലറ; തുറക്കുന്നവരുടെ ജീവനു തന്നെ ഭീഷണി
ചൈനയിലെ ആദ്യ രാജാവായിരുന്ന ക്വിന്‍ ഷി ഹുവാങിന്റെ ശവക്കല്ലറ തുറക്കാന്‍ ഇന്നും പുരാവസ്തുഗവേഷകര്‍ തയ്യാറായിട്ടില്ല. തുറക്കുന്നവരുടെ ജീവനു തന്നെ ഭീഷണിയാവാന്‍ സാധ്യതയുള്ള പലതും 2,200 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയിലുണ്ടെന്ന ആശങ്കയാണ് ഇതിനു പിന്നില്‍. ചൈനയിലെ പ്രസിദ്ധമായ കളിമണ്‍ യോദ്ധാക്കളെ ലഭിച്ചത് ക്വിന്‍ […]
മഞ്ഞുരുകി: 37 വര്‍ഷം മുന്‍പ് കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി
37 വര്‍ഷംമുന്‍പ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ ജൂലായ് 12-ന് ചില പര്‍വതാരോഹകരാണ് മൃതദേഹം കണ്ടത്. മലനിരകളിലെഹിമാനി ഉരുകിയതോടെയാണ് മൃതദേഹം പുറത്തെത്തിയത്.ഡി.എന്‍.എ. പരിശോധനയില്‍, 1986 സെപ്റ്റംബറില്‍ കാണാതായ ജര്‍മന്‍ സ്വദേശിയായ പര്‍വതാരോഹകന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. The […]
ഭാഗ്യവും സമ്പത്തും വേണോ? അപരിചിതനുമായി ഒരു വർഷത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെടണം : ഇന്തോനേഷ്യൻ ദേവാലയത്തിലെ അപൂർവ്വ വഴിപാടിനെ കുറിച്ച് വായിക്കാം
‘അപരിചിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഭാഗ്യം ലഭിക്കും! തീര്‍ത്ഥാടനത്തിന് എത്തുന്നത് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ; ജീവിതത്തില്‍ ഭാഗ്യം ലഭിക്കാൻ സെക്സ് വഴിപാടും..’ കേള്‍ക്കുമ്ബോള്‍ നെറ്റി ചുളിയുന്നുണ്ടോ? എങ്കില്‍ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ട്. ഇന്തോനേഷ്യയില്‍ ആണ് ഇത്തരം വിചിത്ര ആചാരങ്ങള്‍ ഉള്ള […]
ആഗോള സമാധാന സൂചികയിൽ ഐസ്‌ലന്‍ഡ് വീണ്ടും ഒന്നാമത്; ഇന്ത്യ 126
ആഗോള സമാധാന സൂചികയിൽ ഐസ്‌ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളിലെ സമാധാനതോത് വിലയിരുത്തുന്ന ഏജന്‍സിയായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് പ്രസിദ്ധീകരിച്ച ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തിൽ സമാധാനത്തിന്റെ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. […]
ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായ ഒരുയിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
കഥകളും ഐതീഹ്യങ്ങളും യഥാര്‍ത്ഥ്യങ്ങളും കൂടി കൂടികുഴഞ്ഞു കിടക്കുന്ന ആ ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായ ഒരുയിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. പലരും അത് ഇപ്പോഴും തിരഞ്ഞുക്കൊണ്ടിരിക്കുകയാണ് . ആ ഇടത്തെ ജ്ഞാന്‍ഗഞ്ച്, ഷാംഗ്രില, ശംഭാല, സിദ്ധാശ്രമം, സിദ്ധഭൂമി എന്നൊക്കെ പറയുന്നു. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലും, തിബറ്റിലും, […]