ചെന്നൈ ∙ വീണ്ടും ഗോമൂത്രത്തിനു പുകഴ്ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്ത്തി രംഗത്തെത്തിയത്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറലാണ്. ‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. […]
Category: LIFESTYLE
രുചിയുണ്ട്, പക്ഷേ… ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആയുസ് കുറച്ചേക്കാം!
ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല. ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണെങ്കില്‍ ചിലത് നമ്മുടെ ആയുസ് കുറയ്ക്കുന്നതിന് വരെ കാരണമായേക്കാം. നമ്മള് സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇങ്ങനെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്കിലോ? ജീവിതം […]
കണ്ണ് ഇടയ്ക്കിടെ തുടിക്കാറുണ്ടോ? അവഗണിക്കരുത്, ഈ രോഗങ്ങളുടെ ലക്ഷണം ആവാം
കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ് മുതല്‍ ആരോഗ്യകരമായ കാരണങ്ങള്‍ വരെ കണ്ണ് […]
ഉച്ചഭക്ഷണത്തിന് ശേഷം അമിതമായ ക്ഷീണമോ? കാരണങ്ങള്‍ ഇതാകാം
ഉച്ചഭക്ഷണത്തിന് ശേഷം ചെറുതായി ഉറക്കം വരുന്നതും ക്ഷീണം തോന്നുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയാത്ത വിധം അത്യധികമായ ക്ഷീണം ഉച്ചഭക്ഷണ ശേഷം വരുന്നത് നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളെയും ജീവിതശൈലിയെയും കുറിച്ച് പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. തെറ്റായ ഭക്ഷണങ്ങള്‍, അമിതമായ […]
ഉറങ്ങുമ്പോള്‍ ഇടയ്ക്കിടെ ഉമിനീര് ഒഴുകുന്നോ..?
ഉറങ്ങുന്ന സമയങ്ങളിൽ വായില്‍ നിന്നുള്ള ഉമിനീര് അമിതമായി ഒഴുകുന്നതിനെ സിയാലോറിയ എന്നാണ് അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ വായില്‍ നിന്ന് അനിയന്ത്രിതമായി ഉമിനീര് ഉല്പാദിപ്പിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ശിശുക്കളില്‍ ഇത് സാധാരണമാണെങ്കിലും, മുതിര്‍ന്നവരില്‍ ഇത് ഒരു പ്രശ്നമായി മാറിയേക്കും. വായക്ക് […]
മക്കളെ വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ആഗ്രഹിക്കരുത്
നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികള്‍ എന്നാണ് പറയുക. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിലാണ് പലപ്പോഴും കുട്ടികള്‍ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ടോക്സിക് പാരന്റിംഗും ഉണ്ടാവാറുണ്ട്. പല മാതാപിതാക്കളും […]
ഇവ ഒഴിവാക്കു; അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍…
ചെറിയ പ്രായത്തില്‍ തന്നെ പല അസുഖങ്ങളും ബാധിച്ച്, ചികിത്സ തേടുന്നവർ നമുക്കുചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അതിന് വില്ലനാവുന്നത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ഇതറിയാതെ പോകുന്നവരാണ് അസുഖങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതമായി കഴിക്കാൻ പാടില്ലാത്ത […]
നടക്കാന്‍ ബുദ്ധിമുട്ട്, മരവിപ്പ്… അവഗണിക്കല്ലേ വിറ്റാമിന്‍ ബി 12-ന്റെ കുറവ് നിസാരമല്ല
നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രഘധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി 12. ഈ വിറ്റാമിന്‍ കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം, ദൈനംദിന പ്രവര്‍ത്തനങ്ങളോടുളള താല്പര്യം എന്നിവയെ ബാധിച്ചേക്കും. അതുപോലെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന […]