ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം

Post Views: 49 പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. […]

കള്ളനോട്ട് ഭീഷണി; 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

Post Views: 45 2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് 200 രൂപയുടെ നോട്ട് ആർ.ബി.ഐ ഉടൻ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സർക്കുലേറ്റ് ചെയ്യുന്ന കറൻസികള്‍ […]

രുചിയുണ്ട്, പക്ഷേ… ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആയുസ് കുറച്ചേക്കാം!

Post Views: 49 ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല. ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണെങ്കില്‍ ചിലത് നമ്മുടെ ആയുസ് കുറയ്ക്കുന്നതിന് വരെ കാരണമായേക്കാം. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇങ്ങനെ ആരോഗ്യത്തെ […]

അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ

Post Views: 67 കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച്‌ വർഷങ്ങള്‍ വരെ 100ന്റെയും 500ന്റെയും നോട്ടുകള്‍ കൈയ്യില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ ഇപ്പോള്‍ ഒരു പേഴ്സ് പോലും ഇല്ല. ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം ഓണ്‍ലൈനാവുന്നു. ഈ […]

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

Post Views: 45 ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് […]

ക്യാൻസർ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനമേർപ്പെടുത്തി യുഎസ്

Post Views: 57 ന്യൂയോർക്ക്: ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും നിറം നൽകാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തുവിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക. മൃഗങ്ങളിൽ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച […]

ചാമ്പ്യൻസ് ട്രോഫി: ‘എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല’, മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍

Post Views: 50 മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളാകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന […]

മദ്യവില കൂട്ടേണ്ടിവരുമെന്നു ബവ്കോ; 200 കോടി പിരിക്കാതെ സർക്കാർ

Post Views: 54 തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബവ്റിജസ് കോർപറേഷനിൽനിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്നു ബവ്കോ കണക്കുകൾ നിരത്തി നികുതി […]

Hello Mummy OTT: ഹലോ മമ്മി എപ്പോൾ ഒടിടിയിലെത്തും?

Post Views: 83 Hello Mummy OTT Release Date & Platform: തിയേറ്ററുകളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ ഫാന്‍റസി കോമഡി ത്രില്ലർ ചിത്രമാണ് ‘ഹലോ മമ്മി’. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിലെത്തിയിട്ട് രണ്ടു മാസമാവുന്നു. […]

മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ പുതിയ രൂപത്തിൽ; കോളുകൾ ലഭിക്കുന്നത് സർക്കാർ മുന്നറിയിപ്പ് മാതൃകയിൽ

Post Views: 47 ഡിജിറ്റൽ അറസ്റ്റുകളെയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച് അവബോധം വളർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമ്പോൾ, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് […]

error: Content is protected !!
Verified by MonsterInsights