ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കടയ്ക്ക് മുന്നിൽ സംഘർഷം

Post Views: 150 കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ […]

കോളിയാടിയിൽ വാഹനാപകടം;ഒരാൾ മരിച്ചു

Post Views: 269 ബത്തേരി: സുൽത്താൻ ബത്തേരി – താളൂർ റൂട്ടിലെ കോളിയാടിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൊളഗപ്പാറ സ്വദേശി ആദിൽ ഷാ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ കാർ വർക്ക് […]

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

Post Views: 77 തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് […]

‘യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടേണ്ട, ഇനി യുദ്ധക്കപ്പൽ അയക്കേണ്ട’; ബ്രിട്ടനോട് നീരസം പ്രകടിപ്പിച്ച് ട്രംപ്

Post Views: 97 വാഷിങ്ടൺ: ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ലെന്നും ട്രംപ് […]

‘ആദ്യം പാര്‍ട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും…’നടനെതിരെ കടുത്ത സൈബര്‍ ആക്രമണം

Post Views: 205 കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറിനില്‍ക്കാന്‍ പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്. ”നിങ്ങള്‍ എപ്പോഴും […]

കോളിയാടി നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു

Post Views: 257 കോളിയാടി : സുൽത്താൻ ബത്തേരി – താളൂർ റൂട്ടിൽ കോളിയാടിയിൽ നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. റോഡ് സൈഡിലെ ഒരു കാർ വർക്ക്‌ഷോപ്പിലേക്കാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. വാഹനത്തിലുള്ളവരെ ബത്തേരി ഹോസ്പിറ്റലിലേക്ക് […]

‘അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്’; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

Post Views: 83 തിരുവനന്തപുരം: ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ, ഇമെയില്‍, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന പേരില്‍ […]

വിവാഹിതരാകുന്ന യുവതികള്‍ക്ക് ഒരു പവന്‍, സ്ത്രീകള്‍ക്ക് മാസം 2500; വന്‍ പ്രഖ്യാപനവുമായി വിജയ്

Post Views: 126 ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടി. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപയും വിവാഹിതയാകുന്ന സ്ത്രീക്ക് ഒരു പവന്‍ സ്വര്‍ണവും സാരിയും നല്‍കുമെന്നും വിജയ് […]

രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്

Post Views: 127 ബെംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം […]

അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു

Post Views: 99 കാസർകോട്: മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം. പെരുന്നാൾ വസ്ത്രങ്ങൾ […]

error: Content is protected !!
Verified by MonsterInsights