Post Views: 11 തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകള്‍ 146 ആണ്. അഞ്ചുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ […]
Year: 2026
വിലകുറവിൽ പഴകിയ മത്സ്യം, ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ, തിരിഞ്ഞ് നോക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Post Views: 25 തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ തലസ്ഥാനത്ത് ചികിത്സ തേടിയിട്ടും ആവശ്യത്തിന് പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി. ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്. […]
പാമ്പ് പടം പൊഴിക്കുന്നത് എന്തിനാണ്? അറിയാം
Post Views: 12 മൃഗങ്ങള്‍ക്കിടയിലെ ഏറ്റവും ആകര്‍ഷകമായ ജീവികളാണ് പാമ്പുകള്‍. പാമ്പുകളുമായി ബന്ധപ്പെട്ട് ധാരാളം കൗതുകകരമായ കാര്യങ്ങളുണ്ട്. അവയില്‍ ഒന്നാണ് പാമ്പുകള്‍ പടം പൊഴിക്കുന്നത്. മനുഷ്യരില്‍നിന്നും മറ്റ് ജീവികളില്‍നിന്നും വ്യത്യസ്തമായി എന്താണ് ഇവയ്ക്കുള്ള പ്രത്യേകത. പാമ്പുകള്‍ വളരുമ്പോള്‍ അവയുടെ പുറംതൊലി അതിനനുസരിച്ച് […]
ട്രെയിന്‍ യാത്രയില്‍ ലോവര്‍ ബെര്‍ത്ത് ബുക്ക് ചെയ്യാന്‍ ചില എളുപ്പവഴികള്‍ ഇതാ
Post Views: 11 ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഗതാഗതമാര്‍ഗമാണ് ട്രെയിന്‍. ട്രെയിന്‍മാര്‍ഗമുളള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ആളുകള്‍ക്ക് സുഖകരമായി യാത്ര ചെയ്യാം എന്നുള്ളതാണ്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും, ചലന പ്രശ്‌നങ്ങളോ കാല് വേദനയോ ഉള്ളവര്‍ക്കും മറ്റും. ഇത്തരം ബുദ്ധിമുട്ടികള്‍ […]
സമാധാനത്തിന്റെ നാളുകൾ; ഇറാനുമായുള്ള കരാറിൽ ഡിജിറ്റലായി ഒപ്പിട്ട് ട്രംപ്, സ്വിറ്റ്‌സര്‍ലന്‍ഡിൽ ഒപ്പിടല്‍ ചടങ്ങ്
Post Views: 8 വാഷിങ്ടണ്‍: ഇറാനുമായി സമാധാന കരാര്‍ ഒപ്പിട്ടെന്ന് അമേരിക്ക. ഡിജിറ്റലായാണ് ഒപ്പിട്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് പോകാമെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പിടല്‍ ചടങ്ങ് നടത്താന്‍ ഇറാനും അമേരിക്കയും […]
ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; ദൃശ്യങ്ങള്‍ പുറത്ത്
Post Views: 5 കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മംഗളുരു സ്വദേശി സന്ദീപ് നായിക്കിനെയാണ് മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മരിച്ചത് മലയാളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ് മംഗളുരു പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ […]







