Post Views: 29 കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.ദ്വാരപാലക ശിൽപ്പ […]
Year: 2026
ആണ്‍വേഷം കെട്ടി മിനിലോറിയില്‍ ക്ലീനറായി ജോലിക്ക് പോയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി അറസ്റ്റില്‍
Post Views: 56 കോഴിക്കോട്: ജീവിതപ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആണ്‍വേഷം കെട്ടി മിനിലോറിയില്‍ ക്ലീനറായി ജോലിക്കിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ആണ്‍സുഹൃത്തായ പ്രതിയില്‍ നിന്ന് ക്രൂരമായ അതിക്രമം നേരിട്ട പെണ്‍കുട്ടിയെ […]
മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ
Post Views: 45 തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അതുവഴി തനിക്ക് പ്രശസ്തനാകാമെന്ന് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞതായാണ് വിവരം.സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് […]
‘ആ സ്ത്രീ വന്ന് മുഖത്ത് ഒറ്റയടി, ഞാന്‍ തെറാപ്പിസ്റ്റിനെ കണ്ട് കരഞ്ഞ് വരികയായിരുന്നു…’; വിങ്ങലോടെ അഞ്ജു ജോസഫ്
Post Views: 35 മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടുകാരി എന്നതിന് പുറമെ അവതാരകയായും നടിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജു ജോസഫ്. തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ചുള്ള അഞ്ജുവിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.വാഹനാപകടത്തെ തുടര്‍ന്ന് […]
കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പ് അറിഞ്ഞു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അനങ്ങിയില്ല; അധികൃതരുടെ വീഴ്ചയില്‍ നഷ്ടമായത് ഒന്നര വയസ്സുകാരന്റെ ജീവന്‍
Post Views: 34 തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തില്‍ ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയും കാരണമായെന്ന് റിപ്പോര്‍ട്ട്. മരിച്ച അര്‍ഷിദ് ക്രൂര പീഡനം നേരിടുന്നുവെന്ന് ആഴ്ചകള്‍ക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് […]
കാട്ടാന അക്രമത്തില്‍ വയോധികന്‍ മരിച്ച സംഭവം;അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷന്‍
Post Views: 21 വയനാട് കാട്ടികുളം സ്വദേശിയായ വയോധികന്‍ കാട്ടാന ആക്രമണത്തില്‍ മരിക്കാനിടയായത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെയും വനംവകുപ്പുദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.വയനാട് ജില്ലാ കളക്ടറും നോര്‍ത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം […]





